0:00:00.000,0:00:02.000 പ്രപഞ്ചം 0:00:02.000,0:00:04.000 അത് വളരെ വലുതാണ്. 0:00:04.000,0:00:07.000 നാം ഒരു ഗാലക്സിയിൽ ആണ് ജീവിക്കുന്നത്. 0:00:07.000,0:00:10.000 ഏതാണ്ട് 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗ ഗ്യാലക്സിയിൽ 0:00:10.000,0:00:12.000 ഒരു ക്യാമറ എടുത്ത് 0:00:12.000,0:00:14.000 ആകാശത്തിൻ്റെ ഏതെങ്കിലും [br]ഭാഗത്തേക്ക് പിടിക്കുക 0:00:14.000,0:00:16.000 അതിന്റെ ഷട്ടർ തുറന്നു തന്നെ വയ്ക്കുക 0:00:16.000,0:00:19.000 നിങ്ങളുടെ ക്യാമറ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനോട് [br]ഘടിപ്പിച്ചാണ് വച്ചിരിക്കുന്നതെങ്കിൽ 0:00:19.000,0:00:21.000 അത് ഇതുപോലൊരു കാഴ്ചയായിരിക്കും കാണുക. 0:00:21.000,0:00:24.000 ഇതിലെ ഓരോ ചെറിയ പാടും 0:00:24.000,0:00:26.000 ആകാശഗംഗയുടെ വലിപ്പമുള്ള [br]ഒരു ഗാലക്സിയാണ്. 0:00:26.000,0:00:29.000 100 ബില്യൺ നക്ഷത്രങ്ങൾ ഓരോ പാടിലുമുണ്ട്. 0:00:29.000,0:00:32.000 ഏതാണ്ട് 100 ബില്യൺ ഗാലക്സികൾ 0:00:32.000,0:00:34.000 ഉണ്ട് നമുക്ക് കാണാവുന്ന പ്രപഞ്ചത്തിൽ. 0:00:34.000,0:00:36.000 100 ബില്യൺ അറിയാനുള്ള ഒരക്കം മാത്രമാണ്. 0:00:36.000,0:00:39.000 പ്രപഞ്ചോൽപ്പത്തി മുതൽ ഇന്ന് വരെ [br]ഉള്ള പ്രപഞ്ചത്തിന്റെ വയസ്സ് 0:00:39.000,0:00:41.000 [br]100 ബില്യൺ ഡോഗ് ഇയറാണ് 0:00:41.000,0:00:43.000 (ചിരി ) 0:00:43.000,0:00:46.000 ഇത് ഈ പ്രപഞ്ചത്തിൽ നമ്മുടെ [br]സ്ഥാനത്തെപ്പറ്റി ചിലതു പറയുന്നുണ്ട്. 0:00:46.000,0:00:48.000 ഇത്തരം ചിത്രം[br]ആസ്വദിക്കുക എന്നതേ നമുക്കാവൂ 0:00:48.000,0:00:50.000 ഇത് വളരെ മനോഹരമാണ്. 0:00:50.000,0:00:53.000 ഞാൻ ചിന്തിക്കാറുണ്ട് എന്ത്[br]പരിണാമ ശക്തിയാണ് 0:00:53.000,0:00:56.000 ഗാലക്സികളുടെ ചിത്രങ്ങൾ ആസ്വദിക്കാൻ 0:00:56.000,0:00:58.000 നമ്മുടെ പൂർവികരെ പ്രാപ്തരാക്കിയത് 0:00:58.000,0:01:00.000 ഇന്നത്തെപ്പോലത്തെ ചിത്രങ്ങൾ ഇല്ലാതെ തന്നെ 0:01:00.000,0:01:02.000 പക്ഷെ നമുക്കും അത് അറിയണം എന്നുണ്ട്. 0:01:02.000,0:01:06.000 ഒരു കോസ്മോളജിസ്റ്റായി ഞാൻ ചോദിക്കട്ടെ[br]എന്തേ പ്രപഞ്ചം ഇങ്ങനെ ആയത്? 0:01:06.000,0:01:09.000 പ്രപഞ്ചം കാലത്തിനൊത്ത് മാറുന്നു [br]എന്നത് ഒരു വലിയ ക്ലൂ ആണ്. 0:01:09.000,0:01:12.000 ഒരു ഗാലക്സിയെ നിരീക്ഷിച്ച് അതിന്റെ [br]പ്രവേഗം അളക്കുകയാണെങ്കിൽ 0:01:12.000,0:01:14.000 അത് നിങ്ങളിൽ നിന്നും [br]അകന്നു നീങ്ങുകയാകും 0:01:14.000,0:01:16.000 വളരെ വിദൂരമായ ഒരു ഗാലക്സിയിയെ [br]നോക്കുമ്പോൾ 0:01:16.000,0:01:18.000 അത് കൂടുതൽ വേഗത്തിൽ [br]അകലുകയാകും. അതാണ് 0:01:18.000,0:01:20.000 പ്രപഞ്ചം വികസിക്കുന്നു[br]എന്ന് നാം പറയുന്നത്. 0:01:20.000,0:01:22.000 അതിനർത്ഥമെന്തെന്നാൽ പണ്ട് 0:01:22.000,0:01:24.000 എല്ലാം വളരെ അടുത്തായിരുന്നു. 0:01:24.000,0:01:26.000 കൂടുതൽ തിങ്ങിയായിരുന്നു [br]പ്രപഞ്ചം 0:01:26.000,0:01:28.000 താപനിലയും വളരെ കൂടുതലായിരുന്നു. 0:01:28.000,0:01:30.000 ഞെരുക്കം കൂടുമ്പോൾ ചൂടും കൂടും 0:01:30.000,0:01:32.000 എന്ന് നമുക്കറിയാമല്ലോ. 0:01:32.000,0:01:34.000 എന്താണ് നമുക്ക് മനസ്സിലാവത്തത് എന്നാൽ 0:01:34.000,0:01:37.000 പ്രപഞ്ചം അതിന്റെ ഉത്പത്തിയോടടുത്ത നേരം 0:01:37.000,0:01:39.000 വളരെ മൃദുലമായിരുന്നു എന്നതാണ്. 0:01:39.000,0:01:41.000 അത്ഭുതം ഒന്നുമില്ല[br]എന്ന് തോന്നിയേക്കാം. 0:01:41.000,0:01:43.000 ഈ മുറിയിലെ വായു വളരെ ശാന്തമാണ്. 0:01:43.000,0:01:46.000 കാലക്രമേണ മൃദുലമായി [br]മാറും എന്ന് നിങ്ങൾ പറഞ്ഞേക്കാം. 0:01:46.000,0:01:49.000 പക്ഷെ മഹാവിസ്ഫോടന സമയത്തെ അവസ്ഥ 0:01:49.000,0:01:51.000 ഈ മുറിയിലെ വായുവിനെപ്പോലെയായിരുന്നില്ല 0:01:51.000,0:01:53.000 എല്ലാം വളരെയധികം ഞെരുങ്ങിയായിരുന്നു. 0:01:53.000,0:01:55.000 ഗുരുത്വാകർഷണം വളരെ കൂടുതലായിരുന്നു 0:01:55.000,0:01:57.000 പ്രപഞ്ചോല്പത്തിയോട് അടുത്ത സമയത്ത്. 0:01:57.000,0:01:59.000 നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക് 0:01:59.000,0:02:01.000 100 ബില്യൺ ഗാലക്സികളുള്ള പ്രപഞ്ചമുണ്ട് 0:02:01.000,0:02:03.000 ഓരോന്നിലും 100 ബില്യൺ നക്ഷത്രങ്ങൾ വീതവും. 0:02:03.000,0:02:06.000 പുരാതന കാലത്ത് ആ 100 ബില്യൺ ഗാലക്സികളും 0:02:06.000,0:02:09.000 ഇത്രയും ചെറിയ ഒരു സ്ഥലത്തേക്ക് [br]ഞെരുക്കി വച്ചിരിക്കുകയായിരുന്നു 0:02:09.000,0:02:11.000 അക്ഷരാർത്ഥത്തിൽ-- വളരെ പണ്ട്. 0:02:11.000,0:02:13.000 അത്തരം [br]ഒരു അടുക്കിവെക്കൽ 0:02:13.000,0:02:15.000 അതും യാതൊരു പിഴവുമില്ലാതെ 0:02:15.000,0:02:17.000 ഒരു ചെറിയ പാടുപോലുമില്ലാതെ. 0:02:17.000,0:02:19.000 എവിടെയും കൂടുതലും കുറവുമില്ലാതെ 0:02:19.000,0:02:22.000 അങ്ങനെ പ്രശ്നമുണ്ടെങ്കിൽ [br]ഗുരുത്വാകർഷനത്തിന്റെ ബലത്തിൽ എല്ലാം 0:02:22.000,0:02:24.000 തകർന്നു ഒരു ബ്ലാക്ക് ഹോളായി മാറിയേനേ . 0:02:24.000,0:02:27.000 അതും ആദ്യ സമയങ്ങളിൽ [br]മൃദുലമായി മാറ്റിമറിക്കൽ 0:02:27.000,0:02:29.000 എളുപ്പമല്ല. അത് വിദഗ്ദമായ [br]ക്രമീകരണം ആണ്. 0:02:29.000,0:02:31.000 അതൊരു ക്ലൂ ആണ് 0:02:31.000,0:02:33.000 പ്രപഞ്ചം അങ്ങ് വെറുതെ ഉണ്ടായതല്ല 0:02:33.000,0:02:35.000 അതിനെ ഉണ്ടാക്കിയ എന്തോ ഒന്നുണ്ട് 0:02:35.000,0:02:37.000 അതെന്താണെന്ന് നമ്മളറിയണം 0:02:37.000,0:02:40.000 ലുഡ്വിഗ് ബോൾസ്മാൻ ആണ് ഇത് [br]ഭാഗികമായി നമുക്ക് മനസ്സിലാക്കിത്തന്നത് 0:02:40.000,0:02:43.000 ഒരു 19 നൂറ്റാണ്ടിലെ ഒരു [br]ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനാണദ്ദേഹം 0:02:43.000,0:02:46.000 അദ്ദേഹം എൻട്രോപ്പി എന്തെന്ന് പറഞ്ഞുതന്നു 0:02:46.000,0:02:48.000 നിങ്ങൾ കേട്ടിട്ടുണ്ടാവും എൻട്രോപ്പിയെ 0:02:48.000,0:02:51.000 അത് ഒരു സിസ്റ്റത്തിലെ ക്രമമില്ലാത്ത,[br]ചിട്ടയില്ലാത്ത അവസ്ഥയാണ്. 0:02:51.000,0:02:53.000 ബോൾസ്മാൻ ഒരു ഫോർമുല തന്നു. 0:02:53.000,0:02:55.000 അത് അദ്ദേഹത്തിന്റെ കല്ലറയുടെ [br]മുകളിൽ കൊത്തിവച്ചിട്ടുണ്ട് 0:02:55.000,0:02:57.000 അത് എൻട്രോപ്പി അളക്കാൻ നമ്മെ സഹായിക്കും. 0:02:57.000,0:02:59.000 അത് പറയുന്നതെന്തെന്നാൽ 0:02:59.000,0:03:01.000 എൻട്രോപ്പി എന്നത് 0:03:01.000,0:03:04.000 ഒരു സിസ്റ്റത്തെ എത്ര രീതികളിൽ[br]പുനർക്രമീകരിക്കാൻ കഴിയും 0:03:04.000,0:03:06.000 ദൂരെ നിന്നു നോക്കിയാൽ [br]തിരിച്ചറിയാത്ത വിധം 0:03:06.000,0:03:08.000 ഈ മുറിയിൽ ഉള്ള വായു ഉണ്ടെങ്കിൽ 0:03:08.000,0:03:11.000 ഓരോ വായു കണങ്ങളെയും [br]നിങ്ങൾ വേറിട്ട് കാണുന്നില്ല. 0:03:11.000,0:03:13.000 ഒരു ചെറിയ എൻട്രോപ്പി ക്രമീകരണത്തിൽ 0:03:13.000,0:03:15.000 വളരെ കുറച്ചു ക്രമീകരണങ്ങൾ മാത്രമേ ഉണ്ടാവൂ 0:03:15.000,0:03:17.000 ഒരു വളരെ വലിയ എൻട്രോപ്പി ക്രമീകരണത്തിൽ 0:03:17.000,0:03:19.000 കുറെയധികം ക്രമീകരണങ്ങൾ ഉണ്ടാവും. 0:03:19.000,0:03:21.000 ഇത് വളരെ വലിയ ഒരു ഉൾക്കാഴ്ച്ചയാണ് 0:03:21.000,0:03:23.000 കാരണം ഇത് നമുക്ക് തെർമോഡയനാമിൿസിന്റെ[br] 0:03:23.000,0:03:25.000 രണ്ടാം നിയമം [br]വ്യാഖ്യാനിച്ചു തരുന്നു. 0:03:25.000,0:03:28.000 പ്രപഞ്ചത്തിൽ എൻട്രോപ്പി [br]കൂടിക്കൊണ്ടേയിരിക്കും എന്ന നിയമം 0:03:28.000,0:03:30.000 പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട [br]കോണിലെങ്കിലും. 0:03:30.000,0:03:32.000 എൻട്രോപ്പി കൂടാനുള്ള കാരണം 0:03:32.000,0:03:35.000 എൻട്രോപ്പി കൂടാൻ കുറെ വഴികൾ ഉണ്ട് 0:03:35.000,0:03:37.000 എന്നാൽ എൻട്രോപ്പി കുറയാൻ [br]വളരെ കുറച്ചു വഴികളെ ഉള്ളു എന്നതാണ്. 0:03:37.000,0:03:39.000 ഇതൊരു വലിയ ഉൾക്കാഴ്ച്ചയാണ്. 0:03:39.000,0:03:41.000 പക്ഷെ ഇത് കുറച്ചു കാര്യങ്ങൾ വിട്ടുകളയുന്നു. 0:03:41.000,0:03:43.000 ഈ ഉൾക്കാഴ്ച്ചയാണ് 0:03:43.000,0:03:46.000 സമയത്തിന്റെ ദിശയെ സൂചിപ്പിക്കുന്ന അമ്പിന്റെ പിറകിൽ. 0:03:46.000,0:03:48.000 ഭൂതകാലവും ഭാവിയും തമ്മിലുള്ള വ്യത്യാസം. 0:03:48.000,0:03:50.000 ഭൂതവും ഭാവിയും തമ്മിലുള്ള 0:03:50.000,0:03:52.000 എല്ലാ വ്യത്യാസവും ഉണ്ടാവുന്നത് 0:03:52.000,0:03:54.000 എൻട്രോപ്പി വർദ്ധിക്കുന്നത് മൂലമാണ്. 0:03:54.000,0:03:57.000 ഭൂതകാലം ഓർമ്മിക്കാവുന്ന പോലെ [br]ഭാവി ഓർക്കാൻ കഴിയാത്തതും 0:03:57.000,0:04:00.000 നിങ്ങൾ ജനിച്ചിട്ട് പിന്നീട് ജീവിച്ചിട്ടു പിന്നീട് മരിക്കുന്നതും 0:04:00.000,0:04:02.000 എല്ലാം ആ ക്രമത്തിലാണ് നടക്കുന്നത്. 0:04:02.000,0:04:04.000 അതെല്ലാം എൻട്രോപ്പി കൂടുന്നതുകൊണ്ടാണ്. 0:04:04.000,0:04:06.000 ബോൾട്സ്മാന്റെ അഭിപ്രായത്തിൽ നിങ്ങൾ [br]ചെറിയ എൻട്രോപ്പിയിൽ തുടങ്ങിയാൽ 0:04:06.000,0:04:08.000 അത് സ്വാഭാവികമായി വർദ്ധിക്കും 0:04:08.000,0:04:11.000 കാരണം എൻട്രോപ്പി കൂടാൻ കുറെ മാർഗ്ഗങ്ങൾ ഉണ്ട്. 0:04:11.000,0:04:13.000 അദ്ദേഹം വ്യാഖ്യാനിക്കാതെയിരുന്നത് 0:04:13.000,0:04:16.000 പണ്ട് എൻട്രോപ്പി എന്തുകൊണ്ട് [br]ചെറുതായിരുന്നു എന്ന കാര്യമാണ്. 0:04:16.000,0:04:18.000 പ്രപഞ്ചത്തിന്റെ എൻട്രോപ്പി പണ്ട് ചെറുതായിരുന്നു എന്ന സത്യം 0:04:18.000,0:04:20.000 ചൂണ്ടിക്കാണിക്കുന്നത് 0:04:20.000,0:04:22.000 പണ്ടത്തെ പ്രപഞ്ചം വളരെ വളരെ മിനുസ്സമുള്ളതായിരുന്നു [br]എന്ന സത്യത്തെയാണ് 0:04:22.000,0:04:24.000 അതെന്തുകൊണ്ടാണെന്ന് നാം മനസ്സിലാക്കണം. 0:04:24.000,0:04:26.000 അതാണ് ഞങ്ങൾ കോസ്മോളജിസ്റ്റുകളുടെ ജോലി. 0:04:26.000,0:04:28.000 നിർഭാഗ്യവശാൽ ഇത് നാം അത്ര ശ്രദ്ധ ചെലുത്തിയിട്ടുള്ള 0:04:28.000,0:04:30.000 ഒരു പ്രശ്നം അല്ല എന്നാണ് 0:04:30.000,0:04:32.000 ആളുകൾ ഏറ്റവും ആദ്യമേ പറയുന്ന ഒരു കാര്യം, 0:04:32.000,0:04:34.000 ഒരു ആധുനിക കോസ്മോളജിസ്റ്റിനോട് 0:04:34.000,0:04:36.000 നിങ്ങൾ എന്തൊക്കെയാണ് കണ്ടുപിടിക്കാൻ [br]ശ്രമിക്കുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന മറുചോദ്യം. 0:04:36.000,0:04:38.000 ഇത് ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഒരാൾ 0:04:38.000,0:04:40.000 റിച്ചാർഡ് ഫൈൻമാൻ ആണ്. 0:04:40.000,0:04:42.000 50 വര്ഷം മുൻപ്, അദ്ദേഹം കുറച്ചു [br]പ്രഭാഷണങ്ങൾ നടത്തിയിരുന്നു. 0:04:42.000,0:04:44.000 അദ്ദേഹത്തിന്റെ പ്രസിദ്ധമായ [br]പ്രഭാഷണങ്ങൾ ആണ് പിന്നീട് 0:04:44.000,0:04:46.000 "The Character of Physical Law" എന്ന് അറിയപ്പെട്ടത്. 0:04:46.000,0:04:48.000 CALTECH വിദ്യാർത്ഥികൾക്കാണ് അദ്ദേഹം [br]ഈ പ്രഭാഷണങ്ങൾ നൽകിയത് 0:04:48.000,0:04:50.000 അവ പിന്നീട് ഭൗതികശാസ്ത്രത്തിലെ ഫൈൻമാൻ [br]പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു 0:04:50.000,0:04:52.000 CALTECH ബിരുദ വിദ്യാർത്ഥികൾക്ക് [br]നൽകിയ പ്രഭാഷണങ്ങൾ പിന്നീട് 0:04:52.000,0:04:54.000 ഗുരുത്വാകർഷണത്തിലെ ഫൈൻമാൻ [br]പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു. 0:04:54.000,0:04:57.000 ഒരോ പുസ്തകത്തിലും, ഓരോ പ്രഭാഷണത്തിലും 0:04:57.000,0:04:59.000 അദ്ദേഹം ഈ പ്രശ്നം ഊന്നിപ്പറഞ്ഞിരുന്നു 0:04:59.000,0:05:02.000 എന്തുകൊണ്ട് പണ്ട് പ്രപഞ്ചത്തിൽ എൻട്രോപ്പി ചെറുതായിരുന്നു എന്ന് 0:05:02.000,0:05:04.000 അദ്ദേഹം പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ [br]ശൈലി അനുകരിക്കാൻ പോകുന്നില്ല 0:05:04.000,0:05:07.000 അദ്ദേഹം പറഞ്ഞു "എന്തോ കാരണത്താൽ [br]ഒരു സമയത്തു പ്രപഞ്ചത്തിൽ 0:05:07.000,0:05:10.000 വളരെ ചെറിയ എൻട്രോപ്പിയെ ഉണ്ടായിരുന്നുള്ളു [br]അതിന്റെ ഊർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ 0:05:10.000,0:05:12.000 അന്ന് മുതൽ എൻട്രോപ്പി[br]കൂടിക്കൊണ്ടേയിരിക്കുന്നു 0:05:12.000,0:05:15.000 സമയത്തിന്റെ ദിശയെ മനസ്സിലാക്കാൻ 0:05:15.000,0:05:18.000 പ്രപഞ്ചോല്പത്തിയെ മനസ്സിലാക്കാത്തിടത്തോളം കാലം കഴിയില്ല 0:05:18.000,0:05:20.000 അത് വീണ്ടും മനസ്സിലാക്കുന്നതിൽ നിന്നും [br] 0:05:20.000,0:05:22.000 ഊഹാപോഹത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു."[br] 0:05:22.000,0:05:24.000 അപ്പോൾ അതാണ് നമ്മുടെ ജോലി. 0:05:24.000,0:05:26.000 നമുക്ക് അറിയണം -- ഇത് 50 വർഷം മുൻപാണ്, [br]നിങ്ങൾ ചിന്തിക്കുന്നുണ്ടാവും 0:05:26.000,0:05:28.000 "ഇപ്പോൾ നമ്മൾ ഇത് മനസ്സിലാക്കി കഴിഞ്ഞിരിക്കും " 0:05:28.000,0:05:30.000 അത് ശരിയല്ല. 0:05:30.000,0:05:32.000 ശരിക്കും പറഞ്ഞാൽ ഈ പ്രശ്നം കൂടുതൽ വഷളമായി 0:05:32.000,0:05:34.000 എന്ന് പറയാം കാരണം 0:05:34.000,0:05:36.000 1998 ഇൽ 0:05:36.000,0:05:39.000 പ്രപഞ്ചത്തെപ്പറ്റി ഒരു പുതിയ കാര്യം നാം പഠിച്ചു [br]നമുക്ക് നേരത്തെ അറിയാത്ത ഒരു കാര്യം 0:05:39.000,0:05:41.000 പ്രപഞ്ചം വേഗത്തിൽ അകന്നു [br]പോയിക്കൊണ്ടിരിക്കുകയാണ് 0:05:41.000,0:05:43.000 പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല. 0:05:43.000,0:05:45.000 ഒരു ഗാലക്സിയെ നോക്കിയാൽ [br]അത് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. 0:05:45.000,0:05:47.000 ഒരു 100 ബില്യൺ വർഷങ്ങൾ കഴിഞ്ഞു[br]വന്നു അതിനെ നോക്കിയാൽ 0:05:47.000,0:05:50.000 അത് ഇനിയും കൂടിയ വേഗത്തിൽ [br]അകന്നു പോയികൊണ്ടിരിക്കുകയായിരിക്കും. 0:05:50.000,0:05:53.000 എല്ലാ ഗാലക്സികളും നമ്മിൽ നിന്നും വേഗത്തിൽ [br]അകന്നു പോയികൊണ്ടിരിക്കുകയാണ് 0:05:53.000,0:05:55.000 അതുകൊണ്ട് പ്രപഞ്ചം അകന്നു [br]പോയികൊണ്ടിരിക്കുകയാണ് എന്ന് നാം പറയുന്നു. 0:05:55.000,0:05:57.000 പ്രപഞ്ചോൽപ്പത്തിയുടെ ചെറിയ എൻട്രോപ്പി 0:05:57.000,0:05:59.000 അതിനു നമുക്ക് ഉത്തരമില്ലെങ്കിലും 0:05:59.000,0:06:01.000 നമുക്ക് അത് വ്യാഖ്യാനിക്കാൻ [br]ഒരു നല്ല സിദ്ധാന്തം ഇപ്പോൾ ഉണ്ട്, 0:06:01.000,0:06:03.000 അത് ശരിയാണെങ്കിൽ, 0:06:03.000,0:06:05.000 അതാണ് ഡാർക്ക് എനർജി സിദ്ധാന്തം. 0:06:05.000,0:06:08.000 ശൂന്യതയിൽ ഊർജ്ജമുണ്ട് എന്നുള്ള ആശയം 0:06:08.000,0:06:11.000 ശൂന്യതയുടെ ഓരോ ക്യൂബിക് സെന്റിമീറ്ററിലും 0:06:11.000,0:06:13.000 അവിടെ എന്തെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും 0:06:13.000,0:06:15.000 അവിടെ കണങ്ങളോ, വികിരണങ്ങളോ [br]മറ്റോ ഉണ്ടായാലും ഇല്ലെങ്കിലും 0:06:15.000,0:06:18.000 ഊർജ്ജം ഉണ്ടാവും ആ ശൂന്യതയിൽ. 0:06:18.000,0:06:20.000 ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ ഈ ഊർജ്ജം 0:06:20.000,0:06:23.000 പ്രപഞ്ചത്തിൽ ഒരു ശക്തിയായി പിടിച്ചു തള്ളുന്നുണ്ട്. 0:06:23.000,0:06:25.000 ഈ ശാശ്വതമായ ശക്തി 0:06:25.000,0:06:27.000 എല്ലാ ഗാലക്സികളെയും [br]തമ്മിൽ അകറ്റികൊണ്ടിരിക്കുകയാണ്. 0:06:27.000,0:06:30.000 ഈ ഡാർക്ക് എനെർജിയുടെ ശക്തി [br]സാധാരണ വികിരണങ്ങൾ പോലെ 0:06:30.000,0:06:33.000 പ്രപഞ്ചം വികസിക്കുമ്പോൾ ശക്തി കുറയുന്നില്ല. 0:06:33.000,0:06:35.000 ഓരോ ക്യൂബിക് സെന്റിമീറ്ററിലും ഉള്ള ഈ ഊർജ്ജം 0:06:35.000,0:06:37.000 അങ്ങനെ തന്നെ നിലനിൽക്കുന്നു 0:06:37.000,0:06:39.000 പ്രപഞ്ചം കൂടുതൽ കൂടുതൽ വലുതാവുമ്പോഴും. 0:06:39.000,0:06:42.000 നമ്മുടെ പ്രപഞ്ചം ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത് 0:06:42.000,0:06:45.000 എന്ന കാര്യം നമുക്ക് ഇതിലൂടെ മനസ്സിലാകുന്നു 0:06:45.000,0:06:47.000 പ്രപഞ്ചം എപ്പോഴും വികസിച്ചു കൊണ്ടേയിരിക്കും 0:06:47.000,0:06:49.000 പക്ഷേ എനിക്ക് നിങ്ങളുടെ വയസ്സ് ഉണ്ടായിരുന്നപ്പോൾ 0:06:49.000,0:06:51.000 പ്രപഞ്ചം എന്താണ് ചെയ്യാൻ പോകുന്നത് [br]എന്നുള്ളത് നമുക്ക് അറിയില്ലായിരുന്നു 0:06:51.000,0:06:54.000 പ്രപഞ്ചം ഭാവിയിൽ ചുരുങ്ങി [br]ഇല്ലാതാകും എന്ന് ചിലർ ചിന്തിച്ചു 0:06:54.000,0:06:56.000 ഐൻസ്റ്റൈൻ ഈ ചിന്ത വളരെ ഇഷ്ടമായിരുന്നു 0:06:56.000,0:06:59.000 പക്ഷേ ഡാർക് എനർജി [br]എന്നും നിലനിൽക്കുകയാണെങ്കിൽ 0:06:59.000,0:07:02.000 പ്രപഞ്ചം എന്നെന്നേക്കുമായി [br]വികസിച്ചുകൊണ്ടേയിരിക്കും. 0:07:02.000,0:07:04.000 14 ബില്യൺ വർഷങ്ങളായി ഇത്രയും നാളായിട്ട് 0:07:04.000,0:07:06.000 100 ബില്യൺ നായ്ക്കളുടെ വർഷങ്ങൾ, 0:07:06.000,0:07:09.000 പക്ഷെ ഇനിയും അന്തമില്ലാത്ത [br]അത്രയും വർഷങ്ങൾ ഉണ്ട് ഭാവിയിൽ 0:07:09.000,0:07:12.000 നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും 0:07:12.000,0:07:14.000 സ്പേസിന് പരിധിയുള്ളതായാണ് നാം കാണുന്നത്. 0:07:14.000,0:07:16.000 സ്പേസ് പരിധിയുള്ളതോ അനന്തമോ ആയിരിക്കാം 0:07:16.000,0:07:18.000 പക്ഷെ പ്രപഞ്ചം കുതിച്ചുകൊണ്ടിരിക്കുകയാണ്, 0:07:18.000,0:07:20.000 അതിന്റെ ചില കോണുകൾ നമുക്ക് കാണാൻ സാധിക്കില്ല 0:07:20.000,0:07:22.000 ഒരിക്കലും കാണുകയുമില്ല. 0:07:22.000,0:07:24.000 നമ്മുക്ക് കാണാൻ കഴിയുന്ന ഒരു നിശ്ചിതമായ പ്രദേശം ഉണ്ട് 0:07:24.000,0:07:26.000 അതിനു ഒരു ചക്രവാളവും ഉണ്ട്. 0:07:26.000,0:07:28.000 സമയം അനന്തമാണെങ്കിലും 0:07:28.000,0:07:30.000 സ്പേസിന് നമ്മളെ സംബന്ധിച്ച് [br]നോക്കുമ്പോൾ പരിമിതികൾ ഉണ്ട്. 0:07:30.000,0:07:33.000 അവസാനമായി ശൂന്യതക്ക് ഒരു താപനിലയുണ്ട്. 0:07:33.000,0:07:35.000 1970 ഇൽ സ്റ്റീഫൻ ഹോക്കിങ് നമ്മോടു പറഞ്ഞു 0:07:35.000,0:07:37.000 കറുത്തത് എന്ന് നമുക്ക് തോന്നുന്ന ബ്ലാക് ഹോളിൽ നിന്നും 0:07:37.000,0:07:39.000 വികിരണങ്ങൾ പുറംതള്ളപ്പെടുന്നുണ്ട്. 0:07:39.000,0:07:41.000 ക്വാണ്ടം മെക്കാനിക്സ് കണക്കിലെടുത്താൽ 0:07:41.000,0:07:44.000 ബ്ലാക്ക് ഹോളിന്റെ സ്പേസ്-ടൈം വക്രതയാണ് 0:07:44.000,0:07:47.000 ക്വാണ്ടം മെക്കാനിക്കൽ ചാഞ്ചലങ്ങൾ ഉണ്ടാക്കുന്നത്. 0:07:47.000,0:07:49.000 അങ്ങനെ ബ്ലാക്ക് ഹോളുകൾ [br]വികിരണങ്ങളെ പുറപ്പെടുവിക്കുന്നു. 0:07:49.000,0:07:52.000 ഹോക്കിങ്ങും ഗാരി ഗിബ്ബൺസും [br]വേറൊരു കണിശമായ കണക്കുകൂട്ടലിലൂടെ 0:07:52.000,0:07:55.000 ശൂന്യതയിൽ ഡാർക്ക് എനർജി ഉണ്ടെങ്കിൽ 0:07:55.000,0:07:58.000 പ്രപഞ്ചം മുഴുവൻ വികിരണങ്ങൾ [br]പുറപ്പെടുവിക്കും എന്ന് കാണിച്ചു തന്നു. 0:07:58.000,0:08:00.000 ശൂന്യതയിൽ ഉള്ള ഊർജ്ജം 0:08:00.000,0:08:02.000 ക്വാണ്ടം ചാഞ്ചലങ്ങൾക്കു രൂപം നൽകുന്നു. 0:08:02.000,0:08:04.000 അതിനാൽ പ്രപഞ്ചം എന്നന്നേക്കുമായി നിലനിന്നാലും 0:08:04.000,0:08:07.000 സാധാരണ കണങ്ങളും വികിരണങ്ങളും [br]കാലക്രമേണ ഇല്ലാതാവും 0:08:07.000,0:08:09.000 ചില വികിരണങ്ങൾ എന്നാലും നിലനിൽക്കും 0:08:09.000,0:08:11.000 ചില താപ അസ്ഥിരതകൾ, 0:08:11.000,0:08:13.000 ശൂന്യതയിൽ പോലും 0:08:13.000,0:08:15.000 അപ്പോൾ ഇതിന്റെ അർഥം 0:08:15.000,0:08:17.000 പ്രപഞ്ചം ഒരു വാതകം നിറഞ്ഞ പെട്ടി പോലെയാണ് 0:08:17.000,0:08:19.000 അത് എന്നെന്നേക്കുമായി നിലനിൽക്കും 0:08:19.000,0:08:21.000 ഇതിനെ അർത്ഥം എന്താണ്? 0:08:21.000,0:08:24.000 ഇതാണ് ബോൾട്സ്മാൻ 19 നൂറ്റാണ്ടിൽ പഠിച്ചത്. 0:08:24.000,0:08:27.000 എൻട്രോപ്പി കൂടിയാൽ 0:08:27.000,0:08:29.000 കാരണം പ്രപഞ്ചത്തിന്റെ എൻട്രോപ്പി കൂടാൻ കുറെ അധികം മാർഗ്ഗങ്ങളുണ്ട്, 0:08:29.000,0:08:32.000 അത് കുറയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ 0:08:32.000,0:08:35.000 പക്ഷെ ഇതൊരു സാമാന്യബുദ്ധിക്കു [br]നിരക്കുന്ന കാര്യമാണ്. 0:08:35.000,0:08:37.000 ഇത് മിക്കവാറും കൂടും 0:08:37.000,0:08:39.000 കൂടാതെ ഇതിനുള്ള സംഭവ്യത [br]വളരെ വളരെ കൂടുതലുമാണ് 0:08:39.000,0:08:41.000 അതോർത്തു നിങ്ങളിപ്പോൾ വിഷമിക്കേണ്ട കാര്യമില്ല 0:08:41.000,0:08:45.000 ഈ മുറിയിലെ വായുവെള്ളം ഒരു സ്ഥലത്തു മാത്രമായിട്ട്[br]നമ്മെ ശ്വാസം മുട്ടിക്കുന്നതിനെപ്പറ്റിയൊക്കെ --- 0:08:45.000,0:08:47.000 ഇതിനു വളരെ സാധ്യത കുറവാണ് 0:08:47.000,0:08:49.000 ആ കതകുകൾ അടച്ചു നമ്മെ 0:08:49.000,0:08:51.000 ഇവിടെത്തന്നെ എന്നെന്നേക്കുമായി പൂട്ടിവച്ചാൽ 0:08:51.000,0:08:53.000 ഇത് ചിലപ്പോൾ സംഭവിച്ചേക്കാം. 0:08:53.000,0:08:55.000 അനുവദിനീയമായതെന്തും, 0:08:55.000,0:08:58.000 ഈ മുറിയിലെ വായു കണങ്ങളാൽ [br]സംഭവ്യമായ എന്തു ക്രമീകരണം ആയാലും 0:08:58.000,0:09:00.000 അത് കാലക്രമേണ സംഭവിച്ചിരിക്കും 0:09:00.000,0:09:03.000 ബോൾട്സ്മാൻ പറയുന്നു. താപ സന്തുലിതമായ 0:09:03.000,0:09:05.000 ഒരു പ്രഞ്ചത്തിൽ നിന്ന് എല്ലാം ആരംഭിച്ചുവെന്നിരിക്കാം. 0:09:05.000,0:09:08.000 അദ്ദേഹത്തിന് ബിഗ് ബാങിനെ പറ്റിയോ പ്രപഞ്ചത്തിന്റെ [br]വികാസത്തെ പറ്റിയോ അറിവുണ്ടായിരുന്നില്ല 0:09:08.000,0:09:11.000 ഐസക് ന്യൂട്ടന്റെ കേവലമായ സ്ഥലവും സമയവുമാണ് 0:09:11.000,0:09:13.000 ബോൾട്സ്മാന് അറിയാമായിരുന്നത്. [br]അവർ അവിടെ തങ്ങി കിടക്കുകയായിരുന്നു. 0:09:13.000,0:09:15.000 അദ്ദേഹത്തിൻറെ സ്വാഭാവിക പ്രപഞ്ചത്തിൽ 0:09:15.000,0:09:18.000 വായുവിലെ കണങ്ങൾ എല്ലായിടത്തും പടർന്നു കിടക്കുന്നു 0:09:18.000,0:09:20.000 എല്ലാമാകുന്ന കണങ്ങൾ. 0:09:20.000,0:09:23.000 നിങ്ങൾ ബോൾട്സ്മാൻ ആണെങ്കിൽ നിങ്ങൾക്കറിയാം [br]കുറച്ചു നേരം കാത്തുനിന്നാൽ 0:09:23.000,0:09:26.000 കണങ്ങളുടെ ചഞ്ചലങ്ങൾ 0:09:26.000,0:09:28.000 കാലക്രമേണ 0:09:28.000,0:09:30.000 ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലേക്കു വന്നുചേരും. 0:09:30.000,0:09:32.000 അങ്ങനെ സ്വാഭാവികമായ രീതിയിൽ 0:09:32.000,0:09:34.000 അവയെല്ലാം വളർന്നു വികസിക്കും. 0:09:34.000,0:09:36.000 എൻട്രോപ്പി ഇപ്പോഴും കൂടിയേ തീരൂ എന്നല്ല-- 0:09:36.000,0:09:39.000 ചഞ്ചലങ്ങൾ ചെറിയ എൻട്രോപ്പിയിലും ലഭ്യമാണ്, 0:09:39.000,0:09:41.000 അവ കൂടുതൽ [br]ക്രമീകരിച്ചവയായിരിക്കുമെന്നു മാത്രം. 0:09:41.000,0:09:43.000 ഇത് ശരിയായിരുന്നെങ്കിൽ 0:09:43.000,0:09:45.000 ബോൾട്സ്മാൻ പിന്നീട് 0:09:45.000,0:09:47.000 രണ്ട് വളരെ ആധുനികമായ ആശയങ്ങൾ കണ്ടുപിടിച്ചു-- 0:09:47.000,0:09:50.000 മുൾട്ടിവേഴ്സും ആന്ത്രോപിക് തത്വവും. 0:09:50.000,0:09:52.000 താപ സന്തുലിതത്വത്തിന്റെ കുഴപ്പം എന്തെന്നാൽ 0:09:52.000,0:09:54.000 നമുക്ക് അവിടെ ജീവിക്കാൻ കഴിയില്ല, ബോൾട്സ്മാൻ പറഞ്ഞു. 0:09:54.000,0:09:57.000 ഓർക്കുക, ജീവൻ തന്നെ സമയത്തിന്റെ [br]ദിശയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 0:09:57.000,0:09:59.000 നമുക്ക് വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയില്ല 0:09:59.000,0:10:01.000 ദഹിപ്പിക്കാനും, നടക്കാനും, സംസാരിക്കാനും ഒന്നും കഴിയില്ല 0:10:01.000,0:10:03.000 നമ്മൾ താപം സന്തുലിതത്വത്തിൽ [br]ജീവിച്ചിരുന്നുവെങ്കിൽ. 0:10:03.000,0:10:05.000 ഒരു വലിയ പ്രപഞ്ചം വിഭാവനം ചെയ്താൽ 0:10:05.000,0:10:07.000 അനന്തമായ വളരെ വലയ ഒരു പ്രാപഞ്ചം 0:10:07.000,0:10:09.000 അതിൽ കണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും [br]ഉരസുകയും, ഇടിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. 0:10:09.000,0:10:12.000 അവിടെ ഇടയ്ക്കു ചെറിയ എൻട്രോപ്പി ഉള്ള ചാഞ്ചലങ്ങൾ ഉണ്ടാകുന്നു. 0:10:12.000,0:10:14.000 പിന്നെ അവ ഇല്ലാതാകുന്നു. 0:10:14.000,0:10:16.000 പക്ഷെ അവിടെ വളരെ വലിയ ചാഞ്ചലങ്ങളും ഉണ്ടാകാം. 0:10:16.000,0:10:18.000 ഇടയ്ക്ക് ഒരു ഗ്രഹം ഉണ്ടായേക്കാം 0:10:18.000,0:10:20.000 അല്ലെങ്കിൽ ഒരു നക്ഷത്രം [br]അല്ലെങ്കിൽ ഒരു ഗ്യാലക്സി 0:10:20.000,0:10:22.000 അല്ലെങ്കിൽ 100 ബില്യൺ ഗാലക്സികൾ. 0:10:22.000,0:10:24.000 അതുകൊണ്ടു ബോൾട്സ്മാൻ പറഞ്ഞു 0:10:24.000,0:10:27.000 നമ്മൾ പ്രപഞ്ചത്തിലെ വളരെ വലിയ ചഞ്ചലങ്ങൾ ഉണ്ടാവുന്ന 0:10:27.000,0:10:30.000 ഭാഗത്തു മാത്രമേ ജീവിക്കൂ എന്ന് 0:10:30.000,0:10:32.000 അവിടെ മാത്രമേ ജീവൻ ഉടലെടുക്കുകയുള്ളൂ എന്ന്. 0:10:32.000,0:10:34.000 ആ പ്രദേശത്തു എൻട്രോപ്പി കുറവായിരുന്നു. 0:10:34.000,0:10:37.000 ചിലപ്പോൾ നമ്മുടെ പ്രപഞ്ചം ഇങ്ങനെ 0:10:37.000,0:10:39.000 ഇടക്കിടക്ക് ഉണ്ടാവുന്നതായിരിക്കും. 0:10:39.000,0:10:41.000 ഇതിനെപ്പറ്റി ശരിക്ക് ആലോചിച്ച് [br]ഇതിൻറെ അർത്ഥമെന്തെന്ന് 0:10:41.000,0:10:43.000 മനസ്സിലാക്കലാണ് നിങ്ങളുടെ ഹോംവർക്ക് 0:10:43.000,0:10:45.000 കാൾ സെഗൻ ഒരിക്കൽ പറഞ്ഞു 0:10:45.000,0:10:47.000 ആപ്പിൾ പൈ ഉണ്ടാക്കാൻ 0:10:47.000,0:10:50.000 നിങ്ങൾ ആദ്യം പ്രപഞ്ചം കണ്ടു പിടിക്കണം" 0:10:50.000,0:10:52.000 പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റി. 0:10:52.000,0:10:55.000 ബോൾട്സ്മാൻറെ കാഴ്ചപ്പാടിൽ നിങ്ങള്ക്ക് ഒരു[br]ആപ്പിൾ പൈ ഉണ്ടാക്കണമെങ്കിൽ 0:10:55.000,0:10:58.000 നിങ്ങൾ വെറുതെ കണങ്ങളുടെ [br]ചലനത്തിനായി കാത്തിരുന്നാൽ മതി 0:10:58.000,0:11:00.000 ആപ്പിൾ പൈ ഉണ്ടായിക്കോളും തനിയെ. 0:11:00.000,0:11:02.000 അത് അങ്ങനെ ഉണ്ടാകാൻ വളരെ എളുപ്പം ആണ് 0:11:02.000,0:11:04.000 കണങ്ങളുടെ ചലനങ്ങളാൽ 0:11:04.000,0:11:06.000 ഒരു ആപ്പിൾ മരം ഉണ്ടാവുകയും പിന്നീട് 0:11:06.000,0:11:08.000 പഞ്ചസാരയും പിന്നെ ഓവനും മറ്റും ഉണ്ടാവുകയും 0:11:08.000,0:11:10.000 എന്നിട്ടു ആപ്പിൾ പൈ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ. 0:11:10.000,0:11:13.000 അതിനാൽ ഈ കാഴ്ച്ചപ്പാട് ചില പ്രവചനങ്ങൾ നടത്തുന്നു. 0:11:13.000,0:11:15.000 അവയെന്തെന്നാൽ 0:11:15.000,0:11:18.000 നമ്മെ ഉണ്ടാക്കിയ ചാഞ്ചലങ്ങൾ വളരെ ചെറുതാണ്. 0:11:18.000,0:11:21.000 നമ്മൾ ഇപ്പോൾ ഇരിക്കുന്ന മുറി യഥാർത്ഥത്തിൽ[br]ഉള്ളതാണെന്ന് വിചാരിക്കുകയൂം 0:11:21.000,0:11:23.000 ഇപ്പോൾ നാം ഇവിടെ ഇരിക്കുന്നതും 0:11:23.000,0:11:25.000 നമുക്കുള്ള ഓർമ്മകളും 0:11:25.000,0:11:27.000 പുറത്തുള്ള 0:11:27.000,0:11:31.000 CALTECH , അമേരിക്ക, ആകാശ ഗംഗയും മറ്റും 0:11:31.000,0:11:34.000 അവയെല്ലാം ഓരോ ചാഞ്ചലങ്ങളായി നമ്മുക്കു തോന്നാൻ എളുപ്പമാണ് 0:11:34.000,0:11:36.000 പക്ഷെ അവ വാസ്തവത്തിൽ CALTECH ആയോ അമേരിക്കയായോ അല്ലെങ്കിൽ 0:11:36.000,0:11:39.000 ആകാശഗംഗയായോ ചാഞ്ചലത്താൽ [br]ഉണ്ടായിവരാൻ വളരെ ദുഷ്കരമാണ്. 0:11:39.000,0:11:41.000 നല്ല വാർത്ത എന്തെന്നാൽ 0:11:41.000,0:11:44.000 ഈ കാഴ്ചപ്പാട് പ്രാവർത്തികമല്ല. ഇത് ശരിയല്ല 0:11:44.000,0:11:47.000 ഈ കാഴ്ചപ്പാടിൽ നാം ഒരു ചെറിയ ചാഞ്ചലമാണ് 0:11:47.000,0:11:49.000 ഗാലക്സികളെ മാറ്റി നിർത്തിയാലും, 0:11:49.000,0:11:51.000 നിങ്ങൾക്ക് 100 ബില്യൺ ഗാലക്സികൾ [br]ഉണ്ടാക്കാൻ കഴിയില്ല 0:11:51.000,0:11:53.000 ഫൈൻമാന് ഇത് അറിയാമായിരുന്നു. 0:11:53.000,0:11:57.000 ഫൈൻമാൻ പറഞ്ഞു. "പ്രപഞ്ചം ഒരു ചാഞ്ചലം [br]ആണ് എന്ന അനുമാനത്തിൽ 0:11:57.000,0:11:59.000 എല്ലാ പ്രവചനങ്ങളും ഇങ്ങനെയാണ്. 0:11:59.000,0:12:01.000 ലോകത്ത് ഇന്നുവരെ നോക്കിയിട്ടില്ലാത്ത [br]ഒരു സ്ഥലത്ത് നാം നോക്കിയാൽ 0:12:01.000,0:12:03.000 എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം, [br]നാം ഇന്നതുവരെ കണ്ടതുപോലെയുള്ളവയല്ല-- 0:12:03.000,0:12:05.000 വലിയ എൻട്രോപ്പി. 0:12:05.000,0:12:07.000 നമ്മുടെ ക്രമം ഉടലെടുത്തത് [br]ചാഞ്ചലത്തിൽ നിന്നുമാണെങ്കിൽ 0:12:07.000,0:12:09.000 നാം നോക്കുന്നിടത്തെല്ലാം ക്രമം [br]കാണാനേ കഴിയുമായിരുന്നില്ല. 0:12:09.000,0:12:13.000 അതിനാൽ പ്രപഞ്ചം ഒരു ചഞ്ചലം അല്ല എന്ന് അനുമാനിക്കാം" 0:12:13.000,0:12:16.000 അത് നല്ലതുതന്നെ പക്ഷെ ഇതിന്റെ ശരിക്കുള്ള ഉത്തരം എന്താണ്? 0:12:16.000,0:12:18.000 പ്രപഞ്ചം ഒരു ചാഞ്ചലം അല്ല എങ്കിൽ, 0:12:18.000,0:12:21.000 പണ്ടത്തെ പ്രപഞ്ചത്തിൽ എൻട്രോപ്പി [br]എന്തുകൊണ്ട് കുറവായിരുന്നു? 0:12:21.000,0:12:24.000 എനിക്ക് അതിന് ഉത്തരം പറയണം എന്നുണ്ട് [br]പക്ഷേ എന്റെ സമയം അവസാനിച്ചിരിക്കുന്നു. 0:12:24.000,0:12:26.000 (ചിരി) 0:12:26.000,0:12:28.000 ശരിക്കുള്ള പ്രപഞ്ചത്തെപ്പറ്റി അല്ല മറിച്ച് 0:12:28.000,0:12:30.000 ഈ പ്രപഞ്ചത്തെപ്പറ്റി ആണ് നാം [br]സംസാരിക്കാൻ പോകുന്നത് 0:12:30.000,0:12:32.000 ഞാനിപ്പോൾ നിങ്ങൾക്ക് ഒരു ചിത്രം കാണിച്ചു തന്നു 0:12:32.000,0:12:34.000 കഴിഞ്ഞ 10 ബില്യൺ വർഷങ്ങളായിട്ട് പ്രപഞ്ചം 0:12:34.000,0:12:36.000 തണുത്തു കൊണ്ടിരിക്കുകയാണ്. 0:12:36.000,0:12:38.000 ഇപ്പോൾ നമുക്ക് പ്രപഞ്ചത്തിലെ ഭാവിയെപ്പറ്റി 0:12:38.000,0:12:40.000 വളരെ കൂടുതൽ പറയാൻ സാധിക്കും 0:12:40.000,0:12:42.000 ഡാർക്ക് എനർജി നിലനിൽക്കുകയാണെങ്കിൽ 0:12:42.000,0:12:45.000 നക്ഷത്രങ്ങൾ എല്ലാം കത്തി തീരുകയും 0:12:45.000,0:12:47.000 അവ ബ്ലാക്ക് ഹോളുകളിലേക്ക് ചെന്ന് വീഴുകയും ചെയ്യും. 0:12:47.000,0:12:49.000 നാം ജീവിക്കുന്ന പ്രപഞ്ചത്തിൽ 0:12:49.000,0:12:51.000 ബ്ലാക്ക് ഹോളുകൾ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. 0:12:51.000,0:12:55.000 ആ പ്രപഞ്ചം ഏകദേശം 1 ഗുഗോൾ [br]വർഷങ്ങളോളം നിലനിൽക്കും 0:12:55.000,0:12:57.000 ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ആയുസ്സിനേക്കാൾ [br]വളരെ വളരെ കൂടുതൽ ആണ് അത്. 0:12:57.000,0:12:59.000 ഭാവി ഭൂത കാലത്തേക്കാൾ [br]വളരെയധികം വലുതാണ് 0:12:59.000,0:13:01.000 ബ്ലാക്ക് ഹോളുകൾ എന്നന്നേക്കുമായി [br]നിലനിൽക്കില്ല 0:13:01.000,0:13:03.000 അവയെല്ലാം ആവിയായി പോകും 0:13:03.000,0:13:05.000 പിന്നീട് ശൂന്യതയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല 0:13:05.000,0:13:09.000 ആ ശൂന്യത എന്നന്നേക്കുമായി നീണ്ടുനിൽക്കും 0:13:09.000,0:13:12.000 എന്നിരുന്നാലും ശൂന്യതയിൽ വികിരണം ഉണ്ട് 0:13:12.000,0:13:14.000 താപ അസ്ഥിരതകൽ ഉണ്ടാകും അതിൽ. 0:13:14.000,0:13:16.000 അവ നടന്നുകൊണ്ടേയിരിക്കും 0:13:16.000,0:13:18.000 എല്ലാവിധ സമ്മിശണങ്ങളിലും 0:13:18.000,0:13:21.000 ശൂന്യതയിൽ അനുവദനീയമായ എല്ലാ തലങ്ങളിലും 0:13:21.000,0:13:23.000 അപ്പോൾ പ്രപഞ്ചം എന്നന്നേക്കുമായി നീണ്ടുനിന്നാലും 0:13:23.000,0:13:25.000 ഒരു നിശ്ചിത അളവിലുള്ള കാര്യങ്ങൾ മാത്രമേ 0:13:25.000,0:13:27.000 പ്രപഞ്ചത്തിൽ സംഭവിക്കൂ. 0:13:27.000,0:13:29.000 ഇവയെല്ലാം ഉണ്ടാകും 0:13:29.000,0:13:32.000 കോടാനുകോടി വർഷങ്ങൾ എടുത്തുകൊണ്ട്. 0:13:32.000,0:13:34.000 ഇതാ നിങ്ങൾക്കുള്ള രണ്ടു ചോദ്യങ്ങൾ. 0:13:34.000,0:13:37.000 ചോദ്യം 1: കോടാനുകോടി വർഷങ്ങൾ ഇനിയും ഉണ്ടാകാനിരിക്കെ 0:13:37.000,0:13:39.000 നാം എന്തുകൊണ്ട് പ്രപഞ്ചത്തിന് 0:13:39.000,0:13:42.000 14 ബില്യൺ വർഷം പ്രായമുള്ളപ്പോൾ ഉണ്ടായി? 0:13:42.000,0:13:45.000 സുഖകരമായി, ബിങ് ബാങ് പ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ? 0:13:45.000,0:13:47.000 നാം എന്തുകൊണ്ട് ശൂന്യതയിൽ അല്ല? 0:13:47.000,0:13:49.000 നിങ്ങൾ പറഞ്ഞേക്കാം "ശൂന്യതയിൽ ഒന്നും ജീവിച്ചിരിക്കില്ല" എന്ന് 0:13:49.000,0:13:51.000 പക്ഷേ അത് ശരിയല്ല. 0:13:51.000,0:13:53.000 ചിലപ്പോൾ നിങ്ങൾ ശൂന്യതയിൽ ഉള്ള [br]ഒരു ചാഞ്ചലം ആയിക്കൂടെന്നില്ല. 0:13:53.000,0:13:55.000 എന്തുകൊണ്ട് നിങ്ങൾ അങ്ങനെയല്ല? 0:13:55.000,0:13:58.000 അത് നിങ്ങൾക്കുള്ള ഹോംവർക് ആണ്. 0:13:58.000,0:14:00.000 പറഞ്ഞതുപോലെ , എനിക്ക് ഉത്തരം അറിയില്ല. 0:14:00.000,0:14:02.000 ഞാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചപ്പാട് പറയാം. 0:14:02.000,0:14:05.000 ഒന്നുകിൽ അതായിരിക്കും അല്ലെങ്കിൽ [br]ഇതിനൊരു വ്യഖ്യാനമില്ല എന്ന് കരുതാം. 0:14:05.000,0:14:07.000 ഇതു പ്രപഞ്ചത്തിന്റെ ഒരു സത്യമാണ് 0:14:07.000,0:14:10.000 ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തി ഇതിനെ [br]അങ്ങനെതന്നെ അങ്ങ് വിശ്വസിച്ചോളുക. 0:14:11.000,0:14:13.000 ചിലപ്പോൾ ബിഗ് ബാംഗ് എന്ന് പറയുന്നത് 0:14:13.000,0:14:15.000 പ്രപഞ്ചോൽപ്പത്തി അല്ലായിരിക്കും. 0:14:15.000,0:14:18.000 ഒരു പൊട്ടാത്ത മുട്ട എന്നത് ഒരു [br]ചെറിയ എൻട്രോപ്പി ക്രമീകരണം ആണ് 0:14:18.000,0:14:20.000 എന്നിരുന്നാലും നാം ഫ്രിഡ്ജ് തുറക്കുമ്പോൾ 0:14:20.000,0:14:22.000 "അതിശയം! ഇതാ ഒരു ചെറിയ എൻട്രോപ്പി സിസ്റ്റം 0:14:22.000,0:14:24.000 നമ്മുടെ ഫ്രിഡ്ജിൽ" എന്ന് പറയാറില്ല. 0:14:24.000,0:14:27.000 എന്തെന്നാൽ മുട്ട എന്നത് ഒരു അടഞ്ഞ ഒരു സിസ്റ്റം അല്ല. 0:14:27.000,0:14:29.000 അത് കോഴിയിൽ നിന്നുമാണ് വരുന്നത്. 0:14:29.000,0:14:33.000 ചിലപ്പോൾ ഒരു പ്രപഞ്ചമാകുന്ന [br]കോഴിയിൽ നിന്നാകും ഇതെല്ലം ഉണ്ടായത്. 0:14:33.000,0:14:35.000 സ്വാഭാവികമായി ഉള്ളത് എന്തോ 0:14:35.000,0:14:38.000 ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച് 0:14:38.000,0:14:40.000 നമ്മുടെ ഈ പ്രപഞ്ചം ഉണ്ടാക്കി 0:14:40.000,0:14:42.000 ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലൂടെ. 0:14:42.000,0:14:44.000 ഇതു ശരിയെങ്കിൽ ഒന്നിൽ കൂടുതൽ[br]തവണ ഇത് ഉണ്ടായേക്കാം 0:14:44.000,0:14:47.000 നാം ഒരു മുൾട്ടിവേഴ്സിന്റെ ഭാഗമായിരിക്കാം. 0:14:47.000,0:14:49.000 അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ചപ്പാട്. 0:14:49.000,0:14:52.000 ധീരമായ ഒരു ഊഹത്തോടെ ഇത് അവസാനിപ്പിക്കണം [br]എന്നാണ് സംഘാടകർ എന്നോട് പറഞ്ഞത് 0:14:52.000,0:14:54.000 ആ ഊഹം എന്തെന്നാൽ 0:14:54.000,0:14:57.000 തീർച്ചയായും ചരിത്രത്താൽ ഞാൻ നീതീകരിക്കപ്പെടും 0:14:57.000,0:14:59.000 50 വർഷങ്ങൾക്ക് ശേഷം 0:14:59.000,0:15:02.000 എൻറെ എല്ലാ ആശയങ്ങളും സത്യങ്ങളായി 0:15:02.000,0:15:05.000 ബാഹ്യ, ശാസ്ത്രീയ സമൂഹങ്ങളും അംഗീകരിക്കും. 0:15:05.000,0:15:07.000 നമ്മുടെ ഈ ചെറിയ പ്രപഞ്ചം വലിയ ഒരു മുൾട്ടിവേഴ്സിന്റെ 0:15:07.000,0:15:10.000 ചെറിയ ഒരു ഭാഗം മാത്രമാണ് എന്ന് നാം വിശ്വസിക്കും 0:15:10.000,0:15:13.000 കൂടാതെ ബിഗ് ബാംഗിന്റെ സമയത്ത് 0:15:13.000,0:15:15.000 ചരിത്രത്തിൽ സംഭവിച്ചതെല്ലാം 0:15:15.000,0:15:17.000 നമ്മുടെ നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്താൻ[br]സാധിക്കുകയും ചെയ്യും 0:15:17.000,0:15:19.000 ഇതൊരു പ്രവചനം മാത്രമാണ്. എനിക്ക് തെറ്റ് പറ്റിയേക്കാം 0:15:19.000,0:15:21.000 മനുഷ്യരാശി എന്നുള്ള നിലയിൽ നാം ചിന്തിച്ചിരുന്നു 0:15:21.000,0:15:23.000 നമ്മുടെ പ്രപഞ്ചം എങ്ങനെയുള്ളതായിരുന്നു എന്ന് 0:15:23.000,0:15:26.000 എങ്ങിനെ ഇത്രയും വർഷങ്ങൾ കൊണ്ട് [br]അത് ഈ നിലയിൽ ആയി എന്ന് 0:15:26.000,0:15:29.000 എന്നെങ്കിലും ഇതിനുത്തരം അറിയാൻ കഴിയും [br]എന്നത് ആവേശകരമാണ്. 0:15:29.000,0:15:31.000 നന്ദി 0:15:31.000,0:15:33.680 (കരഘോഷം)