[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.00,0:00:02.00,Default,,0000,0000,0000,,പ്രപഞ്ചം Dialogue: 0,0:00:02.00,0:00:04.00,Default,,0000,0000,0000,,അത് വളരെ വലുതാണ്. Dialogue: 0,0:00:04.00,0:00:07.00,Default,,0000,0000,0000,,നാം ഒരു ഗാലക്സിയിൽ ആണ് ജീവിക്കുന്നത്. Dialogue: 0,0:00:07.00,0:00:10.00,Default,,0000,0000,0000,,ഏതാണ്ട് 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗ ഗ്യാലക്സിയിൽ Dialogue: 0,0:00:10.00,0:00:12.00,Default,,0000,0000,0000,,ഒരു ക്യാമറ എടുത്ത് Dialogue: 0,0:00:12.00,0:00:14.00,Default,,0000,0000,0000,,ആകാശത്തിൻ്റെ ഏതെങ്കിലും \Nഭാഗത്തേക്ക് പിടിക്കുക Dialogue: 0,0:00:14.00,0:00:16.00,Default,,0000,0000,0000,,അതിന്റെ ഷട്ടർ തുറന്നു തന്നെ വയ്ക്കുക Dialogue: 0,0:00:16.00,0:00:19.00,Default,,0000,0000,0000,,നിങ്ങളുടെ ക്യാമറ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനോട് \Nഘടിപ്പിച്ചാണ് വച്ചിരിക്കുന്നതെങ്കിൽ Dialogue: 0,0:00:19.00,0:00:21.00,Default,,0000,0000,0000,,അത് ഇതുപോലൊരു കാഴ്ചയായിരിക്കും കാണുക. Dialogue: 0,0:00:21.00,0:00:24.00,Default,,0000,0000,0000,,ഇതിലെ ഓരോ ചെറിയ പാടും Dialogue: 0,0:00:24.00,0:00:26.00,Default,,0000,0000,0000,,ആകാശഗംഗയുടെ വലിപ്പമുള്ള \Nഒരു ഗാലക്സിയാണ്. Dialogue: 0,0:00:26.00,0:00:29.00,Default,,0000,0000,0000,,100 ബില്യൺ നക്ഷത്രങ്ങൾ ഓരോ പാടിലുമുണ്ട്. Dialogue: 0,0:00:29.00,0:00:32.00,Default,,0000,0000,0000,,ഏതാണ്ട് 100 ബില്യൺ ഗാലക്സികൾ Dialogue: 0,0:00:32.00,0:00:34.00,Default,,0000,0000,0000,,ഉണ്ട് നമുക്ക് കാണാവുന്ന പ്രപഞ്ചത്തിൽ. Dialogue: 0,0:00:34.00,0:00:36.00,Default,,0000,0000,0000,,100 ബില്യൺ അറിയാനുള്ള ഒരക്കം മാത്രമാണ്. Dialogue: 0,0:00:36.00,0:00:39.00,Default,,0000,0000,0000,,പ്രപഞ്ചോൽപ്പത്തി മുതൽ ഇന്ന് വരെ \Nഉള്ള പ്രപഞ്ചത്തിന്റെ വയസ്സ് Dialogue: 0,0:00:39.00,0:00:41.00,Default,,0000,0000,0000,,\N100 ബില്യൺ ഡോഗ് ഇയറാണ് Dialogue: 0,0:00:41.00,0:00:43.00,Default,,0000,0000,0000,,(ചിരി ) Dialogue: 0,0:00:43.00,0:00:46.00,Default,,0000,0000,0000,,ഇത് ഈ പ്രപഞ്ചത്തിൽ നമ്മുടെ \Nസ്ഥാനത്തെപ്പറ്റി ചിലതു പറയുന്നുണ്ട്. Dialogue: 0,0:00:46.00,0:00:48.00,Default,,0000,0000,0000,,ഇത്തരം ചിത്രം\Nആസ്വദിക്കുക എന്നതേ നമുക്കാവൂ Dialogue: 0,0:00:48.00,0:00:50.00,Default,,0000,0000,0000,,ഇത് വളരെ മനോഹരമാണ്. Dialogue: 0,0:00:50.00,0:00:53.00,Default,,0000,0000,0000,,ഞാൻ ചിന്തിക്കാറുണ്ട് എന്ത്\Nപരിണാമ ശക്തിയാണ് Dialogue: 0,0:00:53.00,0:00:56.00,Default,,0000,0000,0000,,ഗാലക്സികളുടെ ചിത്രങ്ങൾ ആസ്വദിക്കാൻ Dialogue: 0,0:00:56.00,0:00:58.00,Default,,0000,0000,0000,,നമ്മുടെ പൂർവികരെ പ്രാപ്തരാക്കിയത് Dialogue: 0,0:00:58.00,0:01:00.00,Default,,0000,0000,0000,,ഇന്നത്തെപ്പോലത്തെ ചിത്രങ്ങൾ ഇല്ലാതെ തന്നെ Dialogue: 0,0:01:00.00,0:01:02.00,Default,,0000,0000,0000,,പക്ഷെ നമുക്കും അത് അറിയണം എന്നുണ്ട്. Dialogue: 0,0:01:02.00,0:01:06.00,Default,,0000,0000,0000,,ഒരു കോസ്മോളജിസ്റ്റായി ഞാൻ ചോദിക്കട്ടെ\Nഎന്തേ പ്രപഞ്ചം ഇങ്ങനെ ആയത്? Dialogue: 0,0:01:06.00,0:01:09.00,Default,,0000,0000,0000,,പ്രപഞ്ചം കാലത്തിനൊത്ത് മാറുന്നു \Nഎന്നത് ഒരു വലിയ ക്ലൂ ആണ്. Dialogue: 0,0:01:09.00,0:01:12.00,Default,,0000,0000,0000,,ഒരു ഗാലക്സിയെ നിരീക്ഷിച്ച് അതിന്റെ \Nപ്രവേഗം അളക്കുകയാണെങ്കിൽ Dialogue: 0,0:01:12.00,0:01:14.00,Default,,0000,0000,0000,,അത് നിങ്ങളിൽ നിന്നും \Nഅകന്നു നീങ്ങുകയാകും Dialogue: 0,0:01:14.00,0:01:16.00,Default,,0000,0000,0000,,വളരെ വിദൂരമായ ഒരു ഗാലക്സിയിയെ \Nനോക്കുമ്പോൾ Dialogue: 0,0:01:16.00,0:01:18.00,Default,,0000,0000,0000,,അത് കൂടുതൽ വേഗത്തിൽ \Nഅകലുകയാകും. അതാണ് Dialogue: 0,0:01:18.00,0:01:20.00,Default,,0000,0000,0000,,പ്രപഞ്ചം വികസിക്കുന്നു\Nഎന്ന് നാം പറയുന്നത്. Dialogue: 0,0:01:20.00,0:01:22.00,Default,,0000,0000,0000,,അതിനർത്ഥമെന്തെന്നാൽ പണ്ട് Dialogue: 0,0:01:22.00,0:01:24.00,Default,,0000,0000,0000,,എല്ലാം വളരെ അടുത്തായിരുന്നു. Dialogue: 0,0:01:24.00,0:01:26.00,Default,,0000,0000,0000,,കൂടുതൽ തിങ്ങിയായിരുന്നു \Nപ്രപഞ്ചം Dialogue: 0,0:01:26.00,0:01:28.00,Default,,0000,0000,0000,,താപനിലയും വളരെ കൂടുതലായിരുന്നു. Dialogue: 0,0:01:28.00,0:01:30.00,Default,,0000,0000,0000,,ഞെരുക്കം കൂടുമ്പോൾ ചൂടും കൂടും Dialogue: 0,0:01:30.00,0:01:32.00,Default,,0000,0000,0000,,എന്ന് നമുക്കറിയാമല്ലോ. Dialogue: 0,0:01:32.00,0:01:34.00,Default,,0000,0000,0000,,എന്താണ് നമുക്ക് മനസ്സിലാവത്തത് എന്നാൽ Dialogue: 0,0:01:34.00,0:01:37.00,Default,,0000,0000,0000,,പ്രപഞ്ചം അതിന്റെ ഉത്പത്തിയോടടുത്ത നേരം Dialogue: 0,0:01:37.00,0:01:39.00,Default,,0000,0000,0000,,വളരെ മൃദുലമായിരുന്നു എന്നതാണ്. Dialogue: 0,0:01:39.00,0:01:41.00,Default,,0000,0000,0000,,അത്ഭുതം ഒന്നുമില്ല\Nഎന്ന് തോന്നിയേക്കാം. Dialogue: 0,0:01:41.00,0:01:43.00,Default,,0000,0000,0000,,ഈ മുറിയിലെ വായു വളരെ ശാന്തമാണ്. Dialogue: 0,0:01:43.00,0:01:46.00,Default,,0000,0000,0000,,കാലക്രമേണ മൃദുലമായി \Nമാറും എന്ന് നിങ്ങൾ പറഞ്ഞേക്കാം. Dialogue: 0,0:01:46.00,0:01:49.00,Default,,0000,0000,0000,,പക്ഷെ മഹാവിസ്ഫോടന സമയത്തെ അവസ്ഥ Dialogue: 0,0:01:49.00,0:01:51.00,Default,,0000,0000,0000,,ഈ മുറിയിലെ വായുവിനെപ്പോലെയായിരുന്നില്ല Dialogue: 0,0:01:51.00,0:01:53.00,Default,,0000,0000,0000,,എല്ലാം വളരെയധികം ഞെരുങ്ങിയായിരുന്നു. Dialogue: 0,0:01:53.00,0:01:55.00,Default,,0000,0000,0000,,ഗുരുത്വാകർഷണം വളരെ കൂടുതലായിരുന്നു Dialogue: 0,0:01:55.00,0:01:57.00,Default,,0000,0000,0000,,പ്രപഞ്ചോല്പത്തിയോട് അടുത്ത സമയത്ത്. Dialogue: 0,0:01:57.00,0:01:59.00,Default,,0000,0000,0000,,നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക് Dialogue: 0,0:01:59.00,0:02:01.00,Default,,0000,0000,0000,,100 ബില്യൺ ഗാലക്സികളുള്ള പ്രപഞ്ചമുണ്ട് Dialogue: 0,0:02:01.00,0:02:03.00,Default,,0000,0000,0000,,ഓരോന്നിലും 100 ബില്യൺ നക്ഷത്രങ്ങൾ വീതവും. Dialogue: 0,0:02:03.00,0:02:06.00,Default,,0000,0000,0000,,പുരാതന കാലത്ത് ആ 100 ബില്യൺ ഗാലക്സികളും Dialogue: 0,0:02:06.00,0:02:09.00,Default,,0000,0000,0000,,ഇത്രയും ചെറിയ ഒരു സ്ഥലത്തേക്ക് \Nഞെരുക്കി വച്ചിരിക്കുകയായിരുന്നു Dialogue: 0,0:02:09.00,0:02:11.00,Default,,0000,0000,0000,,അക്ഷരാർത്ഥത്തിൽ-- വളരെ പണ്ട്. Dialogue: 0,0:02:11.00,0:02:13.00,Default,,0000,0000,0000,,അത്തരം \Nഒരു അടുക്കിവെക്കൽ Dialogue: 0,0:02:13.00,0:02:15.00,Default,,0000,0000,0000,,അതും യാതൊരു പിഴവുമില്ലാതെ Dialogue: 0,0:02:15.00,0:02:17.00,Default,,0000,0000,0000,,ഒരു ചെറിയ പാടുപോലുമില്ലാതെ. Dialogue: 0,0:02:17.00,0:02:19.00,Default,,0000,0000,0000,,എവിടെയും കൂടുതലും കുറവുമില്ലാതെ Dialogue: 0,0:02:19.00,0:02:22.00,Default,,0000,0000,0000,,അങ്ങനെ പ്രശ്നമുണ്ടെങ്കിൽ \Nഗുരുത്വാകർഷനത്തിന്റെ ബലത്തിൽ എല്ലാം Dialogue: 0,0:02:22.00,0:02:24.00,Default,,0000,0000,0000,,തകർന്നു ഒരു ബ്ലാക്ക് ഹോളായി മാറിയേനേ . Dialogue: 0,0:02:24.00,0:02:27.00,Default,,0000,0000,0000,,അതും ആദ്യ സമയങ്ങളിൽ \Nമൃദുലമായി മാറ്റിമറിക്കൽ Dialogue: 0,0:02:27.00,0:02:29.00,Default,,0000,0000,0000,,എളുപ്പമല്ല. അത് വിദഗ്ദമായ \Nക്രമീകരണം ആണ്. Dialogue: 0,0:02:29.00,0:02:31.00,Default,,0000,0000,0000,,അതൊരു ക്ലൂ ആണ് Dialogue: 0,0:02:31.00,0:02:33.00,Default,,0000,0000,0000,,പ്രപഞ്ചം അങ്ങ് വെറുതെ ഉണ്ടായതല്ല Dialogue: 0,0:02:33.00,0:02:35.00,Default,,0000,0000,0000,,അതിനെ ഉണ്ടാക്കിയ എന്തോ ഒന്നുണ്ട് Dialogue: 0,0:02:35.00,0:02:37.00,Default,,0000,0000,0000,,അതെന്താണെന്ന് നമ്മളറിയണം Dialogue: 0,0:02:37.00,0:02:40.00,Default,,0000,0000,0000,,ലുഡ്വിഗ് ബോൾസ്മാൻ ആണ് ഇത് \Nഭാഗികമായി നമുക്ക് മനസ്സിലാക്കിത്തന്നത് Dialogue: 0,0:02:40.00,0:02:43.00,Default,,0000,0000,0000,,ഒരു 19 നൂറ്റാണ്ടിലെ ഒരു \Nഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനാണദ്ദേഹം Dialogue: 0,0:02:43.00,0:02:46.00,Default,,0000,0000,0000,,അദ്ദേഹം എൻട്രോപ്പി എന്തെന്ന് പറഞ്ഞുതന്നു Dialogue: 0,0:02:46.00,0:02:48.00,Default,,0000,0000,0000,,നിങ്ങൾ കേട്ടിട്ടുണ്ടാവും എൻട്രോപ്പിയെ Dialogue: 0,0:02:48.00,0:02:51.00,Default,,0000,0000,0000,,അത് ഒരു സിസ്റ്റത്തിലെ ക്രമമില്ലാത്ത,\Nചിട്ടയില്ലാത്ത അവസ്ഥയാണ്. Dialogue: 0,0:02:51.00,0:02:53.00,Default,,0000,0000,0000,,ബോൾസ്മാൻ ഒരു ഫോർമുല തന്നു. Dialogue: 0,0:02:53.00,0:02:55.00,Default,,0000,0000,0000,,അത് അദ്ദേഹത്തിന്റെ കല്ലറയുടെ \Nമുകളിൽ കൊത്തിവച്ചിട്ടുണ്ട് Dialogue: 0,0:02:55.00,0:02:57.00,Default,,0000,0000,0000,,അത് എൻട്രോപ്പി അളക്കാൻ നമ്മെ സഹായിക്കും. Dialogue: 0,0:02:57.00,0:02:59.00,Default,,0000,0000,0000,,അത് പറയുന്നതെന്തെന്നാൽ Dialogue: 0,0:02:59.00,0:03:01.00,Default,,0000,0000,0000,,എൻട്രോപ്പി എന്നത് Dialogue: 0,0:03:01.00,0:03:04.00,Default,,0000,0000,0000,,ഒരു സിസ്റ്റത്തെ എത്ര രീതികളിൽ\Nപുനർക്രമീകരിക്കാൻ കഴിയും Dialogue: 0,0:03:04.00,0:03:06.00,Default,,0000,0000,0000,,ദൂരെ നിന്നു നോക്കിയാൽ \Nതിരിച്ചറിയാത്ത വിധം Dialogue: 0,0:03:06.00,0:03:08.00,Default,,0000,0000,0000,,ഈ മുറിയിൽ ഉള്ള വായു ഉണ്ടെങ്കിൽ Dialogue: 0,0:03:08.00,0:03:11.00,Default,,0000,0000,0000,,ഓരോ വായു കണങ്ങളെയും \Nനിങ്ങൾ വേറിട്ട് കാണുന്നില്ല. Dialogue: 0,0:03:11.00,0:03:13.00,Default,,0000,0000,0000,,ഒരു ചെറിയ എൻട്രോപ്പി ക്രമീകരണത്തിൽ Dialogue: 0,0:03:13.00,0:03:15.00,Default,,0000,0000,0000,,വളരെ കുറച്ചു ക്രമീകരണങ്ങൾ മാത്രമേ ഉണ്ടാവൂ Dialogue: 0,0:03:15.00,0:03:17.00,Default,,0000,0000,0000,,ഒരു വളരെ വലിയ എൻട്രോപ്പി ക്രമീകരണത്തിൽ Dialogue: 0,0:03:17.00,0:03:19.00,Default,,0000,0000,0000,,കുറെയധികം ക്രമീകരണങ്ങൾ ഉണ്ടാവും. Dialogue: 0,0:03:19.00,0:03:21.00,Default,,0000,0000,0000,,ഇത് വളരെ വലിയ ഒരു ഉൾക്കാഴ്ച്ചയാണ് Dialogue: 0,0:03:21.00,0:03:23.00,Default,,0000,0000,0000,,കാരണം ഇത് നമുക്ക് തെർമോഡയനാമിൿസിന്റെ\N Dialogue: 0,0:03:23.00,0:03:25.00,Default,,0000,0000,0000,,രണ്ടാം നിയമം \Nവ്യാഖ്യാനിച്ചു തരുന്നു. Dialogue: 0,0:03:25.00,0:03:28.00,Default,,0000,0000,0000,,പ്രപഞ്ചത്തിൽ എൻട്രോപ്പി \Nകൂടിക്കൊണ്ടേയിരിക്കും എന്ന നിയമം Dialogue: 0,0:03:28.00,0:03:30.00,Default,,0000,0000,0000,,പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട \Nകോണിലെങ്കിലും. Dialogue: 0,0:03:30.00,0:03:32.00,Default,,0000,0000,0000,,എൻട്രോപ്പി കൂടാനുള്ള കാരണം Dialogue: 0,0:03:32.00,0:03:35.00,Default,,0000,0000,0000,,എൻട്രോപ്പി കൂടാൻ കുറെ വഴികൾ ഉണ്ട് Dialogue: 0,0:03:35.00,0:03:37.00,Default,,0000,0000,0000,,എന്നാൽ എൻട്രോപ്പി കുറയാൻ \Nവളരെ കുറച്ചു വഴികളെ ഉള്ളു എന്നതാണ്. Dialogue: 0,0:03:37.00,0:03:39.00,Default,,0000,0000,0000,,ഇതൊരു വലിയ ഉൾക്കാഴ്ച്ചയാണ്. Dialogue: 0,0:03:39.00,0:03:41.00,Default,,0000,0000,0000,,പക്ഷെ ഇത് കുറച്ചു കാര്യങ്ങൾ വിട്ടുകളയുന്നു. Dialogue: 0,0:03:41.00,0:03:43.00,Default,,0000,0000,0000,,ഈ ഉൾക്കാഴ്ച്ചയാണ് Dialogue: 0,0:03:43.00,0:03:46.00,Default,,0000,0000,0000,,സമയത്തിന്റെ ദിശയെ സൂചിപ്പിക്കുന്ന അമ്പിന്റെ പിറകിൽ. Dialogue: 0,0:03:46.00,0:03:48.00,Default,,0000,0000,0000,,ഭൂതകാലവും ഭാവിയും തമ്മിലുള്ള വ്യത്യാസം. Dialogue: 0,0:03:48.00,0:03:50.00,Default,,0000,0000,0000,,ഭൂതവും ഭാവിയും തമ്മിലുള്ള Dialogue: 0,0:03:50.00,0:03:52.00,Default,,0000,0000,0000,,എല്ലാ വ്യത്യാസവും ഉണ്ടാവുന്നത് Dialogue: 0,0:03:52.00,0:03:54.00,Default,,0000,0000,0000,,എൻട്രോപ്പി വർദ്ധിക്കുന്നത് മൂലമാണ്. Dialogue: 0,0:03:54.00,0:03:57.00,Default,,0000,0000,0000,,ഭൂതകാലം ഓർമ്മിക്കാവുന്ന പോലെ \Nഭാവി ഓർക്കാൻ കഴിയാത്തതും Dialogue: 0,0:03:57.00,0:04:00.00,Default,,0000,0000,0000,,നിങ്ങൾ ജനിച്ചിട്ട് പിന്നീട് ജീവിച്ചിട്ടു പിന്നീട് മരിക്കുന്നതും Dialogue: 0,0:04:00.00,0:04:02.00,Default,,0000,0000,0000,,എല്ലാം ആ ക്രമത്തിലാണ് നടക്കുന്നത്. Dialogue: 0,0:04:02.00,0:04:04.00,Default,,0000,0000,0000,,അതെല്ലാം എൻട്രോപ്പി കൂടുന്നതുകൊണ്ടാണ്. Dialogue: 0,0:04:04.00,0:04:06.00,Default,,0000,0000,0000,,ബോൾട്സ്മാന്റെ അഭിപ്രായത്തിൽ നിങ്ങൾ \Nചെറിയ എൻട്രോപ്പിയിൽ തുടങ്ങിയാൽ Dialogue: 0,0:04:06.00,0:04:08.00,Default,,0000,0000,0000,,അത് സ്വാഭാവികമായി വർദ്ധിക്കും Dialogue: 0,0:04:08.00,0:04:11.00,Default,,0000,0000,0000,,കാരണം എൻട്രോപ്പി കൂടാൻ കുറെ മാർഗ്ഗങ്ങൾ ഉണ്ട്. Dialogue: 0,0:04:11.00,0:04:13.00,Default,,0000,0000,0000,,അദ്ദേഹം വ്യാഖ്യാനിക്കാതെയിരുന്നത് Dialogue: 0,0:04:13.00,0:04:16.00,Default,,0000,0000,0000,,പണ്ട് എൻട്രോപ്പി എന്തുകൊണ്ട് \Nചെറുതായിരുന്നു എന്ന കാര്യമാണ്. Dialogue: 0,0:04:16.00,0:04:18.00,Default,,0000,0000,0000,,പ്രപഞ്ചത്തിന്റെ എൻട്രോപ്പി പണ്ട് ചെറുതായിരുന്നു എന്ന സത്യം Dialogue: 0,0:04:18.00,0:04:20.00,Default,,0000,0000,0000,,ചൂണ്ടിക്കാണിക്കുന്നത് Dialogue: 0,0:04:20.00,0:04:22.00,Default,,0000,0000,0000,,പണ്ടത്തെ പ്രപഞ്ചം വളരെ വളരെ മിനുസ്സമുള്ളതായിരുന്നു \Nഎന്ന സത്യത്തെയാണ് Dialogue: 0,0:04:22.00,0:04:24.00,Default,,0000,0000,0000,,അതെന്തുകൊണ്ടാണെന്ന് നാം മനസ്സിലാക്കണം. Dialogue: 0,0:04:24.00,0:04:26.00,Default,,0000,0000,0000,,അതാണ് ഞങ്ങൾ കോസ്മോളജിസ്റ്റുകളുടെ ജോലി. Dialogue: 0,0:04:26.00,0:04:28.00,Default,,0000,0000,0000,,നിർഭാഗ്യവശാൽ ഇത് നാം അത്ര ശ്രദ്ധ ചെലുത്തിയിട്ടുള്ള Dialogue: 0,0:04:28.00,0:04:30.00,Default,,0000,0000,0000,,ഒരു പ്രശ്നം അല്ല എന്നാണ് Dialogue: 0,0:04:30.00,0:04:32.00,Default,,0000,0000,0000,,ആളുകൾ ഏറ്റവും ആദ്യമേ പറയുന്ന ഒരു കാര്യം, Dialogue: 0,0:04:32.00,0:04:34.00,Default,,0000,0000,0000,,ഒരു ആധുനിക കോസ്മോളജിസ്റ്റിനോട് Dialogue: 0,0:04:34.00,0:04:36.00,Default,,0000,0000,0000,,നിങ്ങൾ എന്തൊക്കെയാണ് കണ്ടുപിടിക്കാൻ \Nശ്രമിക്കുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന മറുചോദ്യം. Dialogue: 0,0:04:36.00,0:04:38.00,Default,,0000,0000,0000,,ഇത് ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഒരാൾ Dialogue: 0,0:04:38.00,0:04:40.00,Default,,0000,0000,0000,,റിച്ചാർഡ് ഫൈൻമാൻ ആണ്. Dialogue: 0,0:04:40.00,0:04:42.00,Default,,0000,0000,0000,,50 വര്ഷം മുൻപ്, അദ്ദേഹം കുറച്ചു \Nപ്രഭാഷണങ്ങൾ നടത്തിയിരുന്നു. Dialogue: 0,0:04:42.00,0:04:44.00,Default,,0000,0000,0000,,അദ്ദേഹത്തിന്റെ പ്രസിദ്ധമായ \Nപ്രഭാഷണങ്ങൾ ആണ് പിന്നീട് Dialogue: 0,0:04:44.00,0:04:46.00,Default,,0000,0000,0000,,"The Character of Physical Law" എന്ന് അറിയപ്പെട്ടത്. Dialogue: 0,0:04:46.00,0:04:48.00,Default,,0000,0000,0000,,CALTECH വിദ്യാർത്ഥികൾക്കാണ് അദ്ദേഹം \Nഈ പ്രഭാഷണങ്ങൾ നൽകിയത് Dialogue: 0,0:04:48.00,0:04:50.00,Default,,0000,0000,0000,,അവ പിന്നീട് ഭൗതികശാസ്ത്രത്തിലെ ഫൈൻമാൻ \Nപ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു Dialogue: 0,0:04:50.00,0:04:52.00,Default,,0000,0000,0000,,CALTECH ബിരുദ വിദ്യാർത്ഥികൾക്ക് \Nനൽകിയ പ്രഭാഷണങ്ങൾ പിന്നീട് Dialogue: 0,0:04:52.00,0:04:54.00,Default,,0000,0000,0000,,ഗുരുത്വാകർഷണത്തിലെ ഫൈൻമാൻ \Nപ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു. Dialogue: 0,0:04:54.00,0:04:57.00,Default,,0000,0000,0000,,ഒരോ പുസ്തകത്തിലും, ഓരോ പ്രഭാഷണത്തിലും Dialogue: 0,0:04:57.00,0:04:59.00,Default,,0000,0000,0000,,അദ്ദേഹം ഈ പ്രശ്നം ഊന്നിപ്പറഞ്ഞിരുന്നു Dialogue: 0,0:04:59.00,0:05:02.00,Default,,0000,0000,0000,,എന്തുകൊണ്ട് പണ്ട് പ്രപഞ്ചത്തിൽ എൻട്രോപ്പി ചെറുതായിരുന്നു എന്ന് Dialogue: 0,0:05:02.00,0:05:04.00,Default,,0000,0000,0000,,അദ്ദേഹം പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ \Nശൈലി അനുകരിക്കാൻ പോകുന്നില്ല Dialogue: 0,0:05:04.00,0:05:07.00,Default,,0000,0000,0000,,അദ്ദേഹം പറഞ്ഞു "എന്തോ കാരണത്താൽ \Nഒരു സമയത്തു പ്രപഞ്ചത്തിൽ Dialogue: 0,0:05:07.00,0:05:10.00,Default,,0000,0000,0000,,വളരെ ചെറിയ എൻട്രോപ്പിയെ ഉണ്ടായിരുന്നുള്ളു \Nഅതിന്റെ ഊർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ Dialogue: 0,0:05:10.00,0:05:12.00,Default,,0000,0000,0000,,അന്ന് മുതൽ എൻട്രോപ്പി\Nകൂടിക്കൊണ്ടേയിരിക്കുന്നു Dialogue: 0,0:05:12.00,0:05:15.00,Default,,0000,0000,0000,,സമയത്തിന്റെ ദിശയെ മനസ്സിലാക്കാൻ Dialogue: 0,0:05:15.00,0:05:18.00,Default,,0000,0000,0000,,പ്രപഞ്ചോല്പത്തിയെ മനസ്സിലാക്കാത്തിടത്തോളം കാലം കഴിയില്ല Dialogue: 0,0:05:18.00,0:05:20.00,Default,,0000,0000,0000,,അത് വീണ്ടും മനസ്സിലാക്കുന്നതിൽ നിന്നും \N Dialogue: 0,0:05:20.00,0:05:22.00,Default,,0000,0000,0000,,ഊഹാപോഹത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു."\N Dialogue: 0,0:05:22.00,0:05:24.00,Default,,0000,0000,0000,,അപ്പോൾ അതാണ് നമ്മുടെ ജോലി. Dialogue: 0,0:05:24.00,0:05:26.00,Default,,0000,0000,0000,,നമുക്ക് അറിയണം -- ഇത് 50 വർഷം മുൻപാണ്, \Nനിങ്ങൾ ചിന്തിക്കുന്നുണ്ടാവും Dialogue: 0,0:05:26.00,0:05:28.00,Default,,0000,0000,0000,,"ഇപ്പോൾ നമ്മൾ ഇത് മനസ്സിലാക്കി കഴിഞ്ഞിരിക്കും " Dialogue: 0,0:05:28.00,0:05:30.00,Default,,0000,0000,0000,,അത് ശരിയല്ല. Dialogue: 0,0:05:30.00,0:05:32.00,Default,,0000,0000,0000,,ശരിക്കും പറഞ്ഞാൽ ഈ പ്രശ്നം കൂടുതൽ വഷളമായി Dialogue: 0,0:05:32.00,0:05:34.00,Default,,0000,0000,0000,,എന്ന് പറയാം കാരണം Dialogue: 0,0:05:34.00,0:05:36.00,Default,,0000,0000,0000,,1998 ഇൽ Dialogue: 0,0:05:36.00,0:05:39.00,Default,,0000,0000,0000,,പ്രപഞ്ചത്തെപ്പറ്റി ഒരു പുതിയ കാര്യം നാം പഠിച്ചു \Nനമുക്ക് നേരത്തെ അറിയാത്ത ഒരു കാര്യം Dialogue: 0,0:05:39.00,0:05:41.00,Default,,0000,0000,0000,,പ്രപഞ്ചം വേഗത്തിൽ അകന്നു \Nപോയിക്കൊണ്ടിരിക്കുകയാണ് Dialogue: 0,0:05:41.00,0:05:43.00,Default,,0000,0000,0000,,പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല. Dialogue: 0,0:05:43.00,0:05:45.00,Default,,0000,0000,0000,,ഒരു ഗാലക്സിയെ നോക്കിയാൽ \Nഅത് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. Dialogue: 0,0:05:45.00,0:05:47.00,Default,,0000,0000,0000,,ഒരു 100 ബില്യൺ വർഷങ്ങൾ കഴിഞ്ഞു\Nവന്നു അതിനെ നോക്കിയാൽ Dialogue: 0,0:05:47.00,0:05:50.00,Default,,0000,0000,0000,,അത് ഇനിയും കൂടിയ വേഗത്തിൽ \Nഅകന്നു പോയികൊണ്ടിരിക്കുകയായിരിക്കും. Dialogue: 0,0:05:50.00,0:05:53.00,Default,,0000,0000,0000,,എല്ലാ ഗാലക്സികളും നമ്മിൽ നിന്നും വേഗത്തിൽ \Nഅകന്നു പോയികൊണ്ടിരിക്കുകയാണ് Dialogue: 0,0:05:53.00,0:05:55.00,Default,,0000,0000,0000,,അതുകൊണ്ട് പ്രപഞ്ചം അകന്നു \Nപോയികൊണ്ടിരിക്കുകയാണ് എന്ന് നാം പറയുന്നു. Dialogue: 0,0:05:55.00,0:05:57.00,Default,,0000,0000,0000,,പ്രപഞ്ചോൽപ്പത്തിയുടെ ചെറിയ എൻട്രോപ്പി Dialogue: 0,0:05:57.00,0:05:59.00,Default,,0000,0000,0000,,അതിനു നമുക്ക് ഉത്തരമില്ലെങ്കിലും Dialogue: 0,0:05:59.00,0:06:01.00,Default,,0000,0000,0000,,നമുക്ക് അത് വ്യാഖ്യാനിക്കാൻ \Nഒരു നല്ല സിദ്ധാന്തം ഇപ്പോൾ ഉണ്ട്, Dialogue: 0,0:06:01.00,0:06:03.00,Default,,0000,0000,0000,,അത് ശരിയാണെങ്കിൽ, Dialogue: 0,0:06:03.00,0:06:05.00,Default,,0000,0000,0000,,അതാണ് ഡാർക്ക് എനർജി സിദ്ധാന്തം. Dialogue: 0,0:06:05.00,0:06:08.00,Default,,0000,0000,0000,,ശൂന്യതയിൽ ഊർജ്ജമുണ്ട് എന്നുള്ള ആശയം Dialogue: 0,0:06:08.00,0:06:11.00,Default,,0000,0000,0000,,ശൂന്യതയുടെ ഓരോ ക്യൂബിക് സെന്റിമീറ്ററിലും Dialogue: 0,0:06:11.00,0:06:13.00,Default,,0000,0000,0000,,അവിടെ എന്തെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും Dialogue: 0,0:06:13.00,0:06:15.00,Default,,0000,0000,0000,,അവിടെ കണങ്ങളോ, വികിരണങ്ങളോ \Nമറ്റോ ഉണ്ടായാലും ഇല്ലെങ്കിലും Dialogue: 0,0:06:15.00,0:06:18.00,Default,,0000,0000,0000,,ഊർജ്ജം ഉണ്ടാവും ആ ശൂന്യതയിൽ. Dialogue: 0,0:06:18.00,0:06:20.00,Default,,0000,0000,0000,,ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ ഈ ഊർജ്ജം Dialogue: 0,0:06:20.00,0:06:23.00,Default,,0000,0000,0000,,പ്രപഞ്ചത്തിൽ ഒരു ശക്തിയായി പിടിച്ചു തള്ളുന്നുണ്ട്. Dialogue: 0,0:06:23.00,0:06:25.00,Default,,0000,0000,0000,,ഈ ശാശ്വതമായ ശക്തി Dialogue: 0,0:06:25.00,0:06:27.00,Default,,0000,0000,0000,,എല്ലാ ഗാലക്സികളെയും \Nതമ്മിൽ അകറ്റികൊണ്ടിരിക്കുകയാണ്. Dialogue: 0,0:06:27.00,0:06:30.00,Default,,0000,0000,0000,,ഈ ഡാർക്ക് എനെർജിയുടെ ശക്തി \Nസാധാരണ വികിരണങ്ങൾ പോലെ Dialogue: 0,0:06:30.00,0:06:33.00,Default,,0000,0000,0000,,പ്രപഞ്ചം വികസിക്കുമ്പോൾ ശക്തി കുറയുന്നില്ല. Dialogue: 0,0:06:33.00,0:06:35.00,Default,,0000,0000,0000,,ഓരോ ക്യൂബിക് സെന്റിമീറ്ററിലും ഉള്ള ഈ ഊർജ്ജം Dialogue: 0,0:06:35.00,0:06:37.00,Default,,0000,0000,0000,,അങ്ങനെ തന്നെ നിലനിൽക്കുന്നു Dialogue: 0,0:06:37.00,0:06:39.00,Default,,0000,0000,0000,,പ്രപഞ്ചം കൂടുതൽ കൂടുതൽ വലുതാവുമ്പോഴും. Dialogue: 0,0:06:39.00,0:06:42.00,Default,,0000,0000,0000,,നമ്മുടെ പ്രപഞ്ചം ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത് Dialogue: 0,0:06:42.00,0:06:45.00,Default,,0000,0000,0000,,എന്ന കാര്യം നമുക്ക് ഇതിലൂടെ മനസ്സിലാകുന്നു Dialogue: 0,0:06:45.00,0:06:47.00,Default,,0000,0000,0000,,പ്രപഞ്ചം എപ്പോഴും വികസിച്ചു കൊണ്ടേയിരിക്കും Dialogue: 0,0:06:47.00,0:06:49.00,Default,,0000,0000,0000,,പക്ഷേ എനിക്ക് നിങ്ങളുടെ വയസ്സ് ഉണ്ടായിരുന്നപ്പോൾ Dialogue: 0,0:06:49.00,0:06:51.00,Default,,0000,0000,0000,,പ്രപഞ്ചം എന്താണ് ചെയ്യാൻ പോകുന്നത് \Nഎന്നുള്ളത് നമുക്ക് അറിയില്ലായിരുന്നു Dialogue: 0,0:06:51.00,0:06:54.00,Default,,0000,0000,0000,,പ്രപഞ്ചം ഭാവിയിൽ ചുരുങ്ങി \Nഇല്ലാതാകും എന്ന് ചിലർ ചിന്തിച്ചു Dialogue: 0,0:06:54.00,0:06:56.00,Default,,0000,0000,0000,,ഐൻസ്റ്റൈൻ ഈ ചിന്ത വളരെ ഇഷ്ടമായിരുന്നു Dialogue: 0,0:06:56.00,0:06:59.00,Default,,0000,0000,0000,,പക്ഷേ ഡാർക് എനർജി \Nഎന്നും നിലനിൽക്കുകയാണെങ്കിൽ Dialogue: 0,0:06:59.00,0:07:02.00,Default,,0000,0000,0000,,പ്രപഞ്ചം എന്നെന്നേക്കുമായി \Nവികസിച്ചുകൊണ്ടേയിരിക്കും. Dialogue: 0,0:07:02.00,0:07:04.00,Default,,0000,0000,0000,,14 ബില്യൺ വർഷങ്ങളായി ഇത്രയും നാളായിട്ട് Dialogue: 0,0:07:04.00,0:07:06.00,Default,,0000,0000,0000,,100 ബില്യൺ നായ്ക്കളുടെ വർഷങ്ങൾ, Dialogue: 0,0:07:06.00,0:07:09.00,Default,,0000,0000,0000,,പക്ഷെ ഇനിയും അന്തമില്ലാത്ത \Nഅത്രയും വർഷങ്ങൾ ഉണ്ട് ഭാവിയിൽ Dialogue: 0,0:07:09.00,0:07:12.00,Default,,0000,0000,0000,,നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും Dialogue: 0,0:07:12.00,0:07:14.00,Default,,0000,0000,0000,,സ്പേസിന് പരിധിയുള്ളതായാണ് നാം കാണുന്നത്. Dialogue: 0,0:07:14.00,0:07:16.00,Default,,0000,0000,0000,,സ്പേസ് പരിധിയുള്ളതോ അനന്തമോ ആയിരിക്കാം Dialogue: 0,0:07:16.00,0:07:18.00,Default,,0000,0000,0000,,പക്ഷെ പ്രപഞ്ചം കുതിച്ചുകൊണ്ടിരിക്കുകയാണ്, Dialogue: 0,0:07:18.00,0:07:20.00,Default,,0000,0000,0000,,അതിന്റെ ചില കോണുകൾ നമുക്ക് കാണാൻ സാധിക്കില്ല Dialogue: 0,0:07:20.00,0:07:22.00,Default,,0000,0000,0000,,ഒരിക്കലും കാണുകയുമില്ല. Dialogue: 0,0:07:22.00,0:07:24.00,Default,,0000,0000,0000,,നമ്മുക്ക് കാണാൻ കഴിയുന്ന ഒരു നിശ്ചിതമായ പ്രദേശം ഉണ്ട് Dialogue: 0,0:07:24.00,0:07:26.00,Default,,0000,0000,0000,,അതിനു ഒരു ചക്രവാളവും ഉണ്ട്. Dialogue: 0,0:07:26.00,0:07:28.00,Default,,0000,0000,0000,,സമയം അനന്തമാണെങ്കിലും Dialogue: 0,0:07:28.00,0:07:30.00,Default,,0000,0000,0000,,സ്പേസിന് നമ്മളെ സംബന്ധിച്ച് \Nനോക്കുമ്പോൾ പരിമിതികൾ ഉണ്ട്. Dialogue: 0,0:07:30.00,0:07:33.00,Default,,0000,0000,0000,,അവസാനമായി ശൂന്യതക്ക് ഒരു താപനിലയുണ്ട്. Dialogue: 0,0:07:33.00,0:07:35.00,Default,,0000,0000,0000,,1970 ഇൽ സ്റ്റീഫൻ ഹോക്കിങ് നമ്മോടു പറഞ്ഞു Dialogue: 0,0:07:35.00,0:07:37.00,Default,,0000,0000,0000,,കറുത്തത് എന്ന് നമുക്ക് തോന്നുന്ന ബ്ലാക് ഹോളിൽ നിന്നും Dialogue: 0,0:07:37.00,0:07:39.00,Default,,0000,0000,0000,,വികിരണങ്ങൾ പുറംതള്ളപ്പെടുന്നുണ്ട്. Dialogue: 0,0:07:39.00,0:07:41.00,Default,,0000,0000,0000,,ക്വാണ്ടം മെക്കാനിക്സ് കണക്കിലെടുത്താൽ Dialogue: 0,0:07:41.00,0:07:44.00,Default,,0000,0000,0000,,ബ്ലാക്ക് ഹോളിന്റെ സ്പേസ്-ടൈം വക്രതയാണ് Dialogue: 0,0:07:44.00,0:07:47.00,Default,,0000,0000,0000,,ക്വാണ്ടം മെക്കാനിക്കൽ ചാഞ്ചലങ്ങൾ ഉണ്ടാക്കുന്നത്. Dialogue: 0,0:07:47.00,0:07:49.00,Default,,0000,0000,0000,,അങ്ങനെ ബ്ലാക്ക് ഹോളുകൾ \Nവികിരണങ്ങളെ പുറപ്പെടുവിക്കുന്നു. Dialogue: 0,0:07:49.00,0:07:52.00,Default,,0000,0000,0000,,ഹോക്കിങ്ങും ഗാരി ഗിബ്ബൺസും \Nവേറൊരു കണിശമായ കണക്കുകൂട്ടലിലൂടെ Dialogue: 0,0:07:52.00,0:07:55.00,Default,,0000,0000,0000,,ശൂന്യതയിൽ ഡാർക്ക് എനർജി ഉണ്ടെങ്കിൽ Dialogue: 0,0:07:55.00,0:07:58.00,Default,,0000,0000,0000,,പ്രപഞ്ചം മുഴുവൻ വികിരണങ്ങൾ \Nപുറപ്പെടുവിക്കും എന്ന് കാണിച്ചു തന്നു. Dialogue: 0,0:07:58.00,0:08:00.00,Default,,0000,0000,0000,,ശൂന്യതയിൽ ഉള്ള ഊർജ്ജം Dialogue: 0,0:08:00.00,0:08:02.00,Default,,0000,0000,0000,,ക്വാണ്ടം ചാഞ്ചലങ്ങൾക്കു രൂപം നൽകുന്നു. Dialogue: 0,0:08:02.00,0:08:04.00,Default,,0000,0000,0000,,അതിനാൽ പ്രപഞ്ചം എന്നന്നേക്കുമായി നിലനിന്നാലും Dialogue: 0,0:08:04.00,0:08:07.00,Default,,0000,0000,0000,,സാധാരണ കണങ്ങളും വികിരണങ്ങളും \Nകാലക്രമേണ ഇല്ലാതാവും Dialogue: 0,0:08:07.00,0:08:09.00,Default,,0000,0000,0000,,ചില വികിരണങ്ങൾ എന്നാലും നിലനിൽക്കും Dialogue: 0,0:08:09.00,0:08:11.00,Default,,0000,0000,0000,,ചില താപ അസ്ഥിരതകൾ, Dialogue: 0,0:08:11.00,0:08:13.00,Default,,0000,0000,0000,,ശൂന്യതയിൽ പോലും Dialogue: 0,0:08:13.00,0:08:15.00,Default,,0000,0000,0000,,അപ്പോൾ ഇതിന്റെ അർഥം Dialogue: 0,0:08:15.00,0:08:17.00,Default,,0000,0000,0000,,പ്രപഞ്ചം ഒരു വാതകം നിറഞ്ഞ പെട്ടി പോലെയാണ് Dialogue: 0,0:08:17.00,0:08:19.00,Default,,0000,0000,0000,,അത് എന്നെന്നേക്കുമായി നിലനിൽക്കും Dialogue: 0,0:08:19.00,0:08:21.00,Default,,0000,0000,0000,,ഇതിനെ അർത്ഥം എന്താണ്? Dialogue: 0,0:08:21.00,0:08:24.00,Default,,0000,0000,0000,,ഇതാണ് ബോൾട്സ്മാൻ 19 നൂറ്റാണ്ടിൽ പഠിച്ചത്. Dialogue: 0,0:08:24.00,0:08:27.00,Default,,0000,0000,0000,,എൻട്രോപ്പി കൂടിയാൽ Dialogue: 0,0:08:27.00,0:08:29.00,Default,,0000,0000,0000,,കാരണം പ്രപഞ്ചത്തിന്റെ എൻട്രോപ്പി കൂടാൻ കുറെ അധികം മാർഗ്ഗങ്ങളുണ്ട്, Dialogue: 0,0:08:29.00,0:08:32.00,Default,,0000,0000,0000,,അത് കുറയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ Dialogue: 0,0:08:32.00,0:08:35.00,Default,,0000,0000,0000,,പക്ഷെ ഇതൊരു സാമാന്യബുദ്ധിക്കു \Nനിരക്കുന്ന കാര്യമാണ്. Dialogue: 0,0:08:35.00,0:08:37.00,Default,,0000,0000,0000,,ഇത് മിക്കവാറും കൂടും Dialogue: 0,0:08:37.00,0:08:39.00,Default,,0000,0000,0000,,കൂടാതെ ഇതിനുള്ള സംഭവ്യത \Nവളരെ വളരെ കൂടുതലുമാണ് Dialogue: 0,0:08:39.00,0:08:41.00,Default,,0000,0000,0000,,അതോർത്തു നിങ്ങളിപ്പോൾ വിഷമിക്കേണ്ട കാര്യമില്ല Dialogue: 0,0:08:41.00,0:08:45.00,Default,,0000,0000,0000,,ഈ മുറിയിലെ വായുവെള്ളം ഒരു സ്ഥലത്തു മാത്രമായിട്ട്\Nനമ്മെ ശ്വാസം മുട്ടിക്കുന്നതിനെപ്പറ്റിയൊക്കെ --- Dialogue: 0,0:08:45.00,0:08:47.00,Default,,0000,0000,0000,,ഇതിനു വളരെ സാധ്യത കുറവാണ് Dialogue: 0,0:08:47.00,0:08:49.00,Default,,0000,0000,0000,,ആ കതകുകൾ അടച്ചു നമ്മെ Dialogue: 0,0:08:49.00,0:08:51.00,Default,,0000,0000,0000,,ഇവിടെത്തന്നെ എന്നെന്നേക്കുമായി പൂട്ടിവച്ചാൽ Dialogue: 0,0:08:51.00,0:08:53.00,Default,,0000,0000,0000,,ഇത് ചിലപ്പോൾ സംഭവിച്ചേക്കാം. Dialogue: 0,0:08:53.00,0:08:55.00,Default,,0000,0000,0000,,അനുവദിനീയമായതെന്തും, Dialogue: 0,0:08:55.00,0:08:58.00,Default,,0000,0000,0000,,ഈ മുറിയിലെ വായു കണങ്ങളാൽ \Nസംഭവ്യമായ എന്തു ക്രമീകരണം ആയാലും Dialogue: 0,0:08:58.00,0:09:00.00,Default,,0000,0000,0000,,അത് കാലക്രമേണ സംഭവിച്ചിരിക്കും Dialogue: 0,0:09:00.00,0:09:03.00,Default,,0000,0000,0000,,ബോൾട്സ്മാൻ പറയുന്നു. താപ സന്തുലിതമായ Dialogue: 0,0:09:03.00,0:09:05.00,Default,,0000,0000,0000,,ഒരു പ്രഞ്ചത്തിൽ നിന്ന് എല്ലാം ആരംഭിച്ചുവെന്നിരിക്കാം. Dialogue: 0,0:09:05.00,0:09:08.00,Default,,0000,0000,0000,,അദ്ദേഹത്തിന് ബിഗ് ബാങിനെ പറ്റിയോ പ്രപഞ്ചത്തിന്റെ \Nവികാസത്തെ പറ്റിയോ അറിവുണ്ടായിരുന്നില്ല Dialogue: 0,0:09:08.00,0:09:11.00,Default,,0000,0000,0000,,ഐസക് ന്യൂട്ടന്റെ കേവലമായ സ്ഥലവും സമയവുമാണ് Dialogue: 0,0:09:11.00,0:09:13.00,Default,,0000,0000,0000,,ബോൾട്സ്മാന് അറിയാമായിരുന്നത്. \Nഅവർ അവിടെ തങ്ങി കിടക്കുകയായിരുന്നു. Dialogue: 0,0:09:13.00,0:09:15.00,Default,,0000,0000,0000,,അദ്ദേഹത്തിൻറെ സ്വാഭാവിക പ്രപഞ്ചത്തിൽ Dialogue: 0,0:09:15.00,0:09:18.00,Default,,0000,0000,0000,,വായുവിലെ കണങ്ങൾ എല്ലായിടത്തും പടർന്നു കിടക്കുന്നു Dialogue: 0,0:09:18.00,0:09:20.00,Default,,0000,0000,0000,,എല്ലാമാകുന്ന കണങ്ങൾ. Dialogue: 0,0:09:20.00,0:09:23.00,Default,,0000,0000,0000,,നിങ്ങൾ ബോൾട്സ്മാൻ ആണെങ്കിൽ നിങ്ങൾക്കറിയാം \Nകുറച്ചു നേരം കാത്തുനിന്നാൽ Dialogue: 0,0:09:23.00,0:09:26.00,Default,,0000,0000,0000,,കണങ്ങളുടെ ചഞ്ചലങ്ങൾ Dialogue: 0,0:09:26.00,0:09:28.00,Default,,0000,0000,0000,,കാലക്രമേണ Dialogue: 0,0:09:28.00,0:09:30.00,Default,,0000,0000,0000,,ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലേക്കു വന്നുചേരും. Dialogue: 0,0:09:30.00,0:09:32.00,Default,,0000,0000,0000,,അങ്ങനെ സ്വാഭാവികമായ രീതിയിൽ Dialogue: 0,0:09:32.00,0:09:34.00,Default,,0000,0000,0000,,അവയെല്ലാം വളർന്നു വികസിക്കും. Dialogue: 0,0:09:34.00,0:09:36.00,Default,,0000,0000,0000,,എൻട്രോപ്പി ഇപ്പോഴും കൂടിയേ തീരൂ എന്നല്ല-- Dialogue: 0,0:09:36.00,0:09:39.00,Default,,0000,0000,0000,,ചഞ്ചലങ്ങൾ ചെറിയ എൻട്രോപ്പിയിലും ലഭ്യമാണ്, Dialogue: 0,0:09:39.00,0:09:41.00,Default,,0000,0000,0000,,അവ കൂടുതൽ \Nക്രമീകരിച്ചവയായിരിക്കുമെന്നു മാത്രം. Dialogue: 0,0:09:41.00,0:09:43.00,Default,,0000,0000,0000,,ഇത് ശരിയായിരുന്നെങ്കിൽ Dialogue: 0,0:09:43.00,0:09:45.00,Default,,0000,0000,0000,,ബോൾട്സ്മാൻ പിന്നീട് Dialogue: 0,0:09:45.00,0:09:47.00,Default,,0000,0000,0000,,രണ്ട് വളരെ ആധുനികമായ ആശയങ്ങൾ കണ്ടുപിടിച്ചു-- Dialogue: 0,0:09:47.00,0:09:50.00,Default,,0000,0000,0000,,മുൾട്ടിവേഴ്സും ആന്ത്രോപിക് തത്വവും. Dialogue: 0,0:09:50.00,0:09:52.00,Default,,0000,0000,0000,,താപ സന്തുലിതത്വത്തിന്റെ കുഴപ്പം എന്തെന്നാൽ Dialogue: 0,0:09:52.00,0:09:54.00,Default,,0000,0000,0000,,നമുക്ക് അവിടെ ജീവിക്കാൻ കഴിയില്ല, ബോൾട്സ്മാൻ പറഞ്ഞു. Dialogue: 0,0:09:54.00,0:09:57.00,Default,,0000,0000,0000,,ഓർക്കുക, ജീവൻ തന്നെ സമയത്തിന്റെ \Nദിശയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. Dialogue: 0,0:09:57.00,0:09:59.00,Default,,0000,0000,0000,,നമുക്ക് വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയില്ല Dialogue: 0,0:09:59.00,0:10:01.00,Default,,0000,0000,0000,,ദഹിപ്പിക്കാനും, നടക്കാനും, സംസാരിക്കാനും ഒന്നും കഴിയില്ല Dialogue: 0,0:10:01.00,0:10:03.00,Default,,0000,0000,0000,,നമ്മൾ താപം സന്തുലിതത്വത്തിൽ \Nജീവിച്ചിരുന്നുവെങ്കിൽ. Dialogue: 0,0:10:03.00,0:10:05.00,Default,,0000,0000,0000,,ഒരു വലിയ പ്രപഞ്ചം വിഭാവനം ചെയ്താൽ Dialogue: 0,0:10:05.00,0:10:07.00,Default,,0000,0000,0000,,അനന്തമായ വളരെ വലയ ഒരു പ്രാപഞ്ചം Dialogue: 0,0:10:07.00,0:10:09.00,Default,,0000,0000,0000,,അതിൽ കണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും \Nഉരസുകയും, ഇടിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. Dialogue: 0,0:10:09.00,0:10:12.00,Default,,0000,0000,0000,,അവിടെ ഇടയ്ക്കു ചെറിയ എൻട്രോപ്പി ഉള്ള ചാഞ്ചലങ്ങൾ ഉണ്ടാകുന്നു. Dialogue: 0,0:10:12.00,0:10:14.00,Default,,0000,0000,0000,,പിന്നെ അവ ഇല്ലാതാകുന്നു. Dialogue: 0,0:10:14.00,0:10:16.00,Default,,0000,0000,0000,,പക്ഷെ അവിടെ വളരെ വലിയ ചാഞ്ചലങ്ങളും ഉണ്ടാകാം. Dialogue: 0,0:10:16.00,0:10:18.00,Default,,0000,0000,0000,,ഇടയ്ക്ക് ഒരു ഗ്രഹം ഉണ്ടായേക്കാം Dialogue: 0,0:10:18.00,0:10:20.00,Default,,0000,0000,0000,,അല്ലെങ്കിൽ ഒരു നക്ഷത്രം \Nഅല്ലെങ്കിൽ ഒരു ഗ്യാലക്സി Dialogue: 0,0:10:20.00,0:10:22.00,Default,,0000,0000,0000,,അല്ലെങ്കിൽ 100 ബില്യൺ ഗാലക്സികൾ. Dialogue: 0,0:10:22.00,0:10:24.00,Default,,0000,0000,0000,,അതുകൊണ്ടു ബോൾട്സ്മാൻ പറഞ്ഞു Dialogue: 0,0:10:24.00,0:10:27.00,Default,,0000,0000,0000,,നമ്മൾ പ്രപഞ്ചത്തിലെ വളരെ വലിയ ചഞ്ചലങ്ങൾ ഉണ്ടാവുന്ന Dialogue: 0,0:10:27.00,0:10:30.00,Default,,0000,0000,0000,,ഭാഗത്തു മാത്രമേ ജീവിക്കൂ എന്ന് Dialogue: 0,0:10:30.00,0:10:32.00,Default,,0000,0000,0000,,അവിടെ മാത്രമേ ജീവൻ ഉടലെടുക്കുകയുള്ളൂ എന്ന്. Dialogue: 0,0:10:32.00,0:10:34.00,Default,,0000,0000,0000,,ആ പ്രദേശത്തു എൻട്രോപ്പി കുറവായിരുന്നു. Dialogue: 0,0:10:34.00,0:10:37.00,Default,,0000,0000,0000,,ചിലപ്പോൾ നമ്മുടെ പ്രപഞ്ചം ഇങ്ങനെ Dialogue: 0,0:10:37.00,0:10:39.00,Default,,0000,0000,0000,,ഇടക്കിടക്ക് ഉണ്ടാവുന്നതായിരിക്കും. Dialogue: 0,0:10:39.00,0:10:41.00,Default,,0000,0000,0000,,ഇതിനെപ്പറ്റി ശരിക്ക് ആലോചിച്ച് \Nഇതിൻറെ അർത്ഥമെന്തെന്ന് Dialogue: 0,0:10:41.00,0:10:43.00,Default,,0000,0000,0000,,മനസ്സിലാക്കലാണ് നിങ്ങളുടെ ഹോംവർക്ക് Dialogue: 0,0:10:43.00,0:10:45.00,Default,,0000,0000,0000,,കാൾ സെഗൻ ഒരിക്കൽ പറഞ്ഞു Dialogue: 0,0:10:45.00,0:10:47.00,Default,,0000,0000,0000,,ആപ്പിൾ പൈ ഉണ്ടാക്കാൻ Dialogue: 0,0:10:47.00,0:10:50.00,Default,,0000,0000,0000,,നിങ്ങൾ ആദ്യം പ്രപഞ്ചം കണ്ടു പിടിക്കണം" Dialogue: 0,0:10:50.00,0:10:52.00,Default,,0000,0000,0000,,പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റി. Dialogue: 0,0:10:52.00,0:10:55.00,Default,,0000,0000,0000,,ബോൾട്സ്മാൻറെ കാഴ്ചപ്പാടിൽ നിങ്ങള്ക്ക് ഒരു\Nആപ്പിൾ പൈ ഉണ്ടാക്കണമെങ്കിൽ Dialogue: 0,0:10:55.00,0:10:58.00,Default,,0000,0000,0000,,നിങ്ങൾ വെറുതെ കണങ്ങളുടെ \Nചലനത്തിനായി കാത്തിരുന്നാൽ മതി Dialogue: 0,0:10:58.00,0:11:00.00,Default,,0000,0000,0000,,ആപ്പിൾ പൈ ഉണ്ടായിക്കോളും തനിയെ. Dialogue: 0,0:11:00.00,0:11:02.00,Default,,0000,0000,0000,,അത് അങ്ങനെ ഉണ്ടാകാൻ വളരെ എളുപ്പം ആണ് Dialogue: 0,0:11:02.00,0:11:04.00,Default,,0000,0000,0000,,കണങ്ങളുടെ ചലനങ്ങളാൽ Dialogue: 0,0:11:04.00,0:11:06.00,Default,,0000,0000,0000,,ഒരു ആപ്പിൾ മരം ഉണ്ടാവുകയും പിന്നീട് Dialogue: 0,0:11:06.00,0:11:08.00,Default,,0000,0000,0000,,പഞ്ചസാരയും പിന്നെ ഓവനും മറ്റും ഉണ്ടാവുകയും Dialogue: 0,0:11:08.00,0:11:10.00,Default,,0000,0000,0000,,എന്നിട്ടു ആപ്പിൾ പൈ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ. Dialogue: 0,0:11:10.00,0:11:13.00,Default,,0000,0000,0000,,അതിനാൽ ഈ കാഴ്ച്ചപ്പാട് ചില പ്രവചനങ്ങൾ നടത്തുന്നു. Dialogue: 0,0:11:13.00,0:11:15.00,Default,,0000,0000,0000,,അവയെന്തെന്നാൽ Dialogue: 0,0:11:15.00,0:11:18.00,Default,,0000,0000,0000,,നമ്മെ ഉണ്ടാക്കിയ ചാഞ്ചലങ്ങൾ വളരെ ചെറുതാണ്. Dialogue: 0,0:11:18.00,0:11:21.00,Default,,0000,0000,0000,,നമ്മൾ ഇപ്പോൾ ഇരിക്കുന്ന മുറി യഥാർത്ഥത്തിൽ\Nഉള്ളതാണെന്ന് വിചാരിക്കുകയൂം Dialogue: 0,0:11:21.00,0:11:23.00,Default,,0000,0000,0000,,ഇപ്പോൾ നാം ഇവിടെ ഇരിക്കുന്നതും Dialogue: 0,0:11:23.00,0:11:25.00,Default,,0000,0000,0000,,നമുക്കുള്ള ഓർമ്മകളും Dialogue: 0,0:11:25.00,0:11:27.00,Default,,0000,0000,0000,,പുറത്തുള്ള Dialogue: 0,0:11:27.00,0:11:31.00,Default,,0000,0000,0000,,CALTECH , അമേരിക്ക, ആകാശ ഗംഗയും മറ്റും Dialogue: 0,0:11:31.00,0:11:34.00,Default,,0000,0000,0000,,അവയെല്ലാം ഓരോ ചാഞ്ചലങ്ങളായി നമ്മുക്കു തോന്നാൻ എളുപ്പമാണ് Dialogue: 0,0:11:34.00,0:11:36.00,Default,,0000,0000,0000,,പക്ഷെ അവ വാസ്തവത്തിൽ CALTECH ആയോ അമേരിക്കയായോ അല്ലെങ്കിൽ Dialogue: 0,0:11:36.00,0:11:39.00,Default,,0000,0000,0000,,ആകാശഗംഗയായോ ചാഞ്ചലത്താൽ \Nഉണ്ടായിവരാൻ വളരെ ദുഷ്കരമാണ്. Dialogue: 0,0:11:39.00,0:11:41.00,Default,,0000,0000,0000,,നല്ല വാർത്ത എന്തെന്നാൽ Dialogue: 0,0:11:41.00,0:11:44.00,Default,,0000,0000,0000,,ഈ കാഴ്ചപ്പാട് പ്രാവർത്തികമല്ല. ഇത് ശരിയല്ല Dialogue: 0,0:11:44.00,0:11:47.00,Default,,0000,0000,0000,,ഈ കാഴ്ചപ്പാടിൽ നാം ഒരു ചെറിയ ചാഞ്ചലമാണ് Dialogue: 0,0:11:47.00,0:11:49.00,Default,,0000,0000,0000,,ഗാലക്സികളെ മാറ്റി നിർത്തിയാലും, Dialogue: 0,0:11:49.00,0:11:51.00,Default,,0000,0000,0000,,നിങ്ങൾക്ക് 100 ബില്യൺ ഗാലക്സികൾ \Nഉണ്ടാക്കാൻ കഴിയില്ല Dialogue: 0,0:11:51.00,0:11:53.00,Default,,0000,0000,0000,,ഫൈൻമാന് ഇത് അറിയാമായിരുന്നു. Dialogue: 0,0:11:53.00,0:11:57.00,Default,,0000,0000,0000,,ഫൈൻമാൻ പറഞ്ഞു. "പ്രപഞ്ചം ഒരു ചാഞ്ചലം \Nആണ് എന്ന അനുമാനത്തിൽ Dialogue: 0,0:11:57.00,0:11:59.00,Default,,0000,0000,0000,,എല്ലാ പ്രവചനങ്ങളും ഇങ്ങനെയാണ്. Dialogue: 0,0:11:59.00,0:12:01.00,Default,,0000,0000,0000,,ലോകത്ത് ഇന്നുവരെ നോക്കിയിട്ടില്ലാത്ത \Nഒരു സ്ഥലത്ത് നാം നോക്കിയാൽ Dialogue: 0,0:12:01.00,0:12:03.00,Default,,0000,0000,0000,,എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം, \Nനാം ഇന്നതുവരെ കണ്ടതുപോലെയുള്ളവയല്ല-- Dialogue: 0,0:12:03.00,0:12:05.00,Default,,0000,0000,0000,,വലിയ എൻട്രോപ്പി. Dialogue: 0,0:12:05.00,0:12:07.00,Default,,0000,0000,0000,,നമ്മുടെ ക്രമം ഉടലെടുത്തത് \Nചാഞ്ചലത്തിൽ നിന്നുമാണെങ്കിൽ Dialogue: 0,0:12:07.00,0:12:09.00,Default,,0000,0000,0000,,നാം നോക്കുന്നിടത്തെല്ലാം ക്രമം \Nകാണാനേ കഴിയുമായിരുന്നില്ല. Dialogue: 0,0:12:09.00,0:12:13.00,Default,,0000,0000,0000,,അതിനാൽ പ്രപഞ്ചം ഒരു ചഞ്ചലം അല്ല എന്ന് അനുമാനിക്കാം" Dialogue: 0,0:12:13.00,0:12:16.00,Default,,0000,0000,0000,,അത് നല്ലതുതന്നെ പക്ഷെ ഇതിന്റെ ശരിക്കുള്ള ഉത്തരം എന്താണ്? Dialogue: 0,0:12:16.00,0:12:18.00,Default,,0000,0000,0000,,പ്രപഞ്ചം ഒരു ചാഞ്ചലം അല്ല എങ്കിൽ, Dialogue: 0,0:12:18.00,0:12:21.00,Default,,0000,0000,0000,,പണ്ടത്തെ പ്രപഞ്ചത്തിൽ എൻട്രോപ്പി \Nഎന്തുകൊണ്ട് കുറവായിരുന്നു? Dialogue: 0,0:12:21.00,0:12:24.00,Default,,0000,0000,0000,,എനിക്ക് അതിന് ഉത്തരം പറയണം എന്നുണ്ട് \Nപക്ഷേ എന്റെ സമയം അവസാനിച്ചിരിക്കുന്നു. Dialogue: 0,0:12:24.00,0:12:26.00,Default,,0000,0000,0000,,(ചിരി) Dialogue: 0,0:12:26.00,0:12:28.00,Default,,0000,0000,0000,,ശരിക്കുള്ള പ്രപഞ്ചത്തെപ്പറ്റി അല്ല മറിച്ച് Dialogue: 0,0:12:28.00,0:12:30.00,Default,,0000,0000,0000,,ഈ പ്രപഞ്ചത്തെപ്പറ്റി ആണ് നാം \Nസംസാരിക്കാൻ പോകുന്നത് Dialogue: 0,0:12:30.00,0:12:32.00,Default,,0000,0000,0000,,ഞാനിപ്പോൾ നിങ്ങൾക്ക് ഒരു ചിത്രം കാണിച്ചു തന്നു Dialogue: 0,0:12:32.00,0:12:34.00,Default,,0000,0000,0000,,കഴിഞ്ഞ 10 ബില്യൺ വർഷങ്ങളായിട്ട് പ്രപഞ്ചം Dialogue: 0,0:12:34.00,0:12:36.00,Default,,0000,0000,0000,,തണുത്തു കൊണ്ടിരിക്കുകയാണ്. Dialogue: 0,0:12:36.00,0:12:38.00,Default,,0000,0000,0000,,ഇപ്പോൾ നമുക്ക് പ്രപഞ്ചത്തിലെ ഭാവിയെപ്പറ്റി Dialogue: 0,0:12:38.00,0:12:40.00,Default,,0000,0000,0000,,വളരെ കൂടുതൽ പറയാൻ സാധിക്കും Dialogue: 0,0:12:40.00,0:12:42.00,Default,,0000,0000,0000,,ഡാർക്ക് എനർജി നിലനിൽക്കുകയാണെങ്കിൽ Dialogue: 0,0:12:42.00,0:12:45.00,Default,,0000,0000,0000,,നക്ഷത്രങ്ങൾ എല്ലാം കത്തി തീരുകയും Dialogue: 0,0:12:45.00,0:12:47.00,Default,,0000,0000,0000,,അവ ബ്ലാക്ക് ഹോളുകളിലേക്ക് ചെന്ന് വീഴുകയും ചെയ്യും. Dialogue: 0,0:12:47.00,0:12:49.00,Default,,0000,0000,0000,,നാം ജീവിക്കുന്ന പ്രപഞ്ചത്തിൽ Dialogue: 0,0:12:49.00,0:12:51.00,Default,,0000,0000,0000,,ബ്ലാക്ക് ഹോളുകൾ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. Dialogue: 0,0:12:51.00,0:12:55.00,Default,,0000,0000,0000,,ആ പ്രപഞ്ചം ഏകദേശം 1 ഗുഗോൾ \Nവർഷങ്ങളോളം നിലനിൽക്കും Dialogue: 0,0:12:55.00,0:12:57.00,Default,,0000,0000,0000,,ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ആയുസ്സിനേക്കാൾ \Nവളരെ വളരെ കൂടുതൽ ആണ് അത്. Dialogue: 0,0:12:57.00,0:12:59.00,Default,,0000,0000,0000,,ഭാവി ഭൂത കാലത്തേക്കാൾ \Nവളരെയധികം വലുതാണ് Dialogue: 0,0:12:59.00,0:13:01.00,Default,,0000,0000,0000,,ബ്ലാക്ക് ഹോളുകൾ എന്നന്നേക്കുമായി \Nനിലനിൽക്കില്ല Dialogue: 0,0:13:01.00,0:13:03.00,Default,,0000,0000,0000,,അവയെല്ലാം ആവിയായി പോകും Dialogue: 0,0:13:03.00,0:13:05.00,Default,,0000,0000,0000,,പിന്നീട് ശൂന്യതയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല Dialogue: 0,0:13:05.00,0:13:09.00,Default,,0000,0000,0000,,ആ ശൂന്യത എന്നന്നേക്കുമായി നീണ്ടുനിൽക്കും Dialogue: 0,0:13:09.00,0:13:12.00,Default,,0000,0000,0000,,എന്നിരുന്നാലും ശൂന്യതയിൽ വികിരണം ഉണ്ട് Dialogue: 0,0:13:12.00,0:13:14.00,Default,,0000,0000,0000,,താപ അസ്ഥിരതകൽ ഉണ്ടാകും അതിൽ. Dialogue: 0,0:13:14.00,0:13:16.00,Default,,0000,0000,0000,,അവ നടന്നുകൊണ്ടേയിരിക്കും Dialogue: 0,0:13:16.00,0:13:18.00,Default,,0000,0000,0000,,എല്ലാവിധ സമ്മിശണങ്ങളിലും Dialogue: 0,0:13:18.00,0:13:21.00,Default,,0000,0000,0000,,ശൂന്യതയിൽ അനുവദനീയമായ എല്ലാ തലങ്ങളിലും Dialogue: 0,0:13:21.00,0:13:23.00,Default,,0000,0000,0000,,അപ്പോൾ പ്രപഞ്ചം എന്നന്നേക്കുമായി നീണ്ടുനിന്നാലും Dialogue: 0,0:13:23.00,0:13:25.00,Default,,0000,0000,0000,,ഒരു നിശ്ചിത അളവിലുള്ള കാര്യങ്ങൾ മാത്രമേ Dialogue: 0,0:13:25.00,0:13:27.00,Default,,0000,0000,0000,,പ്രപഞ്ചത്തിൽ സംഭവിക്കൂ. Dialogue: 0,0:13:27.00,0:13:29.00,Default,,0000,0000,0000,,ഇവയെല്ലാം ഉണ്ടാകും Dialogue: 0,0:13:29.00,0:13:32.00,Default,,0000,0000,0000,,കോടാനുകോടി വർഷങ്ങൾ എടുത്തുകൊണ്ട്. Dialogue: 0,0:13:32.00,0:13:34.00,Default,,0000,0000,0000,,ഇതാ നിങ്ങൾക്കുള്ള രണ്ടു ചോദ്യങ്ങൾ. Dialogue: 0,0:13:34.00,0:13:37.00,Default,,0000,0000,0000,,ചോദ്യം 1: കോടാനുകോടി വർഷങ്ങൾ ഇനിയും ഉണ്ടാകാനിരിക്കെ Dialogue: 0,0:13:37.00,0:13:39.00,Default,,0000,0000,0000,,നാം എന്തുകൊണ്ട് പ്രപഞ്ചത്തിന് Dialogue: 0,0:13:39.00,0:13:42.00,Default,,0000,0000,0000,,14 ബില്യൺ വർഷം പ്രായമുള്ളപ്പോൾ ഉണ്ടായി? Dialogue: 0,0:13:42.00,0:13:45.00,Default,,0000,0000,0000,,സുഖകരമായി, ബിങ് ബാങ് പ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ? Dialogue: 0,0:13:45.00,0:13:47.00,Default,,0000,0000,0000,,നാം എന്തുകൊണ്ട് ശൂന്യതയിൽ അല്ല? Dialogue: 0,0:13:47.00,0:13:49.00,Default,,0000,0000,0000,,നിങ്ങൾ പറഞ്ഞേക്കാം "ശൂന്യതയിൽ ഒന്നും ജീവിച്ചിരിക്കില്ല" എന്ന് Dialogue: 0,0:13:49.00,0:13:51.00,Default,,0000,0000,0000,,പക്ഷേ അത് ശരിയല്ല. Dialogue: 0,0:13:51.00,0:13:53.00,Default,,0000,0000,0000,,ചിലപ്പോൾ നിങ്ങൾ ശൂന്യതയിൽ ഉള്ള \Nഒരു ചാഞ്ചലം ആയിക്കൂടെന്നില്ല. Dialogue: 0,0:13:53.00,0:13:55.00,Default,,0000,0000,0000,,എന്തുകൊണ്ട് നിങ്ങൾ അങ്ങനെയല്ല? Dialogue: 0,0:13:55.00,0:13:58.00,Default,,0000,0000,0000,,അത് നിങ്ങൾക്കുള്ള ഹോംവർക് ആണ്. Dialogue: 0,0:13:58.00,0:14:00.00,Default,,0000,0000,0000,,പറഞ്ഞതുപോലെ , എനിക്ക് ഉത്തരം അറിയില്ല. Dialogue: 0,0:14:00.00,0:14:02.00,Default,,0000,0000,0000,,ഞാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചപ്പാട് പറയാം. Dialogue: 0,0:14:02.00,0:14:05.00,Default,,0000,0000,0000,,ഒന്നുകിൽ അതായിരിക്കും അല്ലെങ്കിൽ \Nഇതിനൊരു വ്യഖ്യാനമില്ല എന്ന് കരുതാം. Dialogue: 0,0:14:05.00,0:14:07.00,Default,,0000,0000,0000,,ഇതു പ്രപഞ്ചത്തിന്റെ ഒരു സത്യമാണ് Dialogue: 0,0:14:07.00,0:14:10.00,Default,,0000,0000,0000,,ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തി ഇതിനെ \Nഅങ്ങനെതന്നെ അങ്ങ് വിശ്വസിച്ചോളുക. Dialogue: 0,0:14:11.00,0:14:13.00,Default,,0000,0000,0000,,ചിലപ്പോൾ ബിഗ് ബാംഗ് എന്ന് പറയുന്നത് Dialogue: 0,0:14:13.00,0:14:15.00,Default,,0000,0000,0000,,പ്രപഞ്ചോൽപ്പത്തി അല്ലായിരിക്കും. Dialogue: 0,0:14:15.00,0:14:18.00,Default,,0000,0000,0000,,ഒരു പൊട്ടാത്ത മുട്ട എന്നത് ഒരു \Nചെറിയ എൻട്രോപ്പി ക്രമീകരണം ആണ് Dialogue: 0,0:14:18.00,0:14:20.00,Default,,0000,0000,0000,,എന്നിരുന്നാലും നാം ഫ്രിഡ്ജ് തുറക്കുമ്പോൾ Dialogue: 0,0:14:20.00,0:14:22.00,Default,,0000,0000,0000,,"അതിശയം! ഇതാ ഒരു ചെറിയ എൻട്രോപ്പി സിസ്റ്റം Dialogue: 0,0:14:22.00,0:14:24.00,Default,,0000,0000,0000,,നമ്മുടെ ഫ്രിഡ്ജിൽ" എന്ന് പറയാറില്ല. Dialogue: 0,0:14:24.00,0:14:27.00,Default,,0000,0000,0000,,എന്തെന്നാൽ മുട്ട എന്നത് ഒരു അടഞ്ഞ ഒരു സിസ്റ്റം അല്ല. Dialogue: 0,0:14:27.00,0:14:29.00,Default,,0000,0000,0000,,അത് കോഴിയിൽ നിന്നുമാണ് വരുന്നത്. Dialogue: 0,0:14:29.00,0:14:33.00,Default,,0000,0000,0000,,ചിലപ്പോൾ ഒരു പ്രപഞ്ചമാകുന്ന \Nകോഴിയിൽ നിന്നാകും ഇതെല്ലം ഉണ്ടായത്. Dialogue: 0,0:14:33.00,0:14:35.00,Default,,0000,0000,0000,,സ്വാഭാവികമായി ഉള്ളത് എന്തോ Dialogue: 0,0:14:35.00,0:14:38.00,Default,,0000,0000,0000,,ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച് Dialogue: 0,0:14:38.00,0:14:40.00,Default,,0000,0000,0000,,നമ്മുടെ ഈ പ്രപഞ്ചം ഉണ്ടാക്കി Dialogue: 0,0:14:40.00,0:14:42.00,Default,,0000,0000,0000,,ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലൂടെ. Dialogue: 0,0:14:42.00,0:14:44.00,Default,,0000,0000,0000,,ഇതു ശരിയെങ്കിൽ ഒന്നിൽ കൂടുതൽ\Nതവണ ഇത് ഉണ്ടായേക്കാം Dialogue: 0,0:14:44.00,0:14:47.00,Default,,0000,0000,0000,,നാം ഒരു മുൾട്ടിവേഴ്സിന്റെ ഭാഗമായിരിക്കാം. Dialogue: 0,0:14:47.00,0:14:49.00,Default,,0000,0000,0000,,അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ചപ്പാട്. Dialogue: 0,0:14:49.00,0:14:52.00,Default,,0000,0000,0000,,ധീരമായ ഒരു ഊഹത്തോടെ ഇത് അവസാനിപ്പിക്കണം \Nഎന്നാണ് സംഘാടകർ എന്നോട് പറഞ്ഞത് Dialogue: 0,0:14:52.00,0:14:54.00,Default,,0000,0000,0000,,ആ ഊഹം എന്തെന്നാൽ Dialogue: 0,0:14:54.00,0:14:57.00,Default,,0000,0000,0000,,തീർച്ചയായും ചരിത്രത്താൽ ഞാൻ നീതീകരിക്കപ്പെടും Dialogue: 0,0:14:57.00,0:14:59.00,Default,,0000,0000,0000,,50 വർഷങ്ങൾക്ക് ശേഷം Dialogue: 0,0:14:59.00,0:15:02.00,Default,,0000,0000,0000,,എൻറെ എല്ലാ ആശയങ്ങളും സത്യങ്ങളായി Dialogue: 0,0:15:02.00,0:15:05.00,Default,,0000,0000,0000,,ബാഹ്യ, ശാസ്ത്രീയ സമൂഹങ്ങളും അംഗീകരിക്കും. Dialogue: 0,0:15:05.00,0:15:07.00,Default,,0000,0000,0000,,നമ്മുടെ ഈ ചെറിയ പ്രപഞ്ചം വലിയ ഒരു മുൾട്ടിവേഴ്സിന്റെ Dialogue: 0,0:15:07.00,0:15:10.00,Default,,0000,0000,0000,,ചെറിയ ഒരു ഭാഗം മാത്രമാണ് എന്ന് നാം വിശ്വസിക്കും Dialogue: 0,0:15:10.00,0:15:13.00,Default,,0000,0000,0000,,കൂടാതെ ബിഗ് ബാംഗിന്റെ സമയത്ത് Dialogue: 0,0:15:13.00,0:15:15.00,Default,,0000,0000,0000,,ചരിത്രത്തിൽ സംഭവിച്ചതെല്ലാം Dialogue: 0,0:15:15.00,0:15:17.00,Default,,0000,0000,0000,,നമ്മുടെ നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്താൻ\Nസാധിക്കുകയും ചെയ്യും Dialogue: 0,0:15:17.00,0:15:19.00,Default,,0000,0000,0000,,ഇതൊരു പ്രവചനം മാത്രമാണ്. എനിക്ക് തെറ്റ് പറ്റിയേക്കാം Dialogue: 0,0:15:19.00,0:15:21.00,Default,,0000,0000,0000,,മനുഷ്യരാശി എന്നുള്ള നിലയിൽ നാം ചിന്തിച്ചിരുന്നു Dialogue: 0,0:15:21.00,0:15:23.00,Default,,0000,0000,0000,,നമ്മുടെ പ്രപഞ്ചം എങ്ങനെയുള്ളതായിരുന്നു എന്ന് Dialogue: 0,0:15:23.00,0:15:26.00,Default,,0000,0000,0000,,എങ്ങിനെ ഇത്രയും വർഷങ്ങൾ കൊണ്ട് \Nഅത് ഈ നിലയിൽ ആയി എന്ന് Dialogue: 0,0:15:26.00,0:15:29.00,Default,,0000,0000,0000,,എന്നെങ്കിലും ഇതിനുത്തരം അറിയാൻ കഴിയും \Nഎന്നത് ആവേശകരമാണ്. Dialogue: 0,0:15:29.00,0:15:31.00,Default,,0000,0000,0000,,നന്ദി Dialogue: 0,0:15:31.00,0:15:33.68,Default,,0000,0000,0000,,(കരഘോഷം)